സയൻസ് പൊതു വിവരങ്ങൾ - 005

601 : രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?
Ans : കാല്‍സ്യം

602 : വൈദ്യുതവിശ്ലേഷണം കണ്ടുപിടിച്ചത്?
Ans : മൈക്കിൾ ഫാരഡെ

603 : ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?
Ans : മീഥേന്‍ ഐസോ സയനേറ്റ്

604 : ഏറ്റവും കാഠിന്യമേറിയ ലോഹത്തിന്‍റെ പേര് എന്താണ്?
Ans : വജ്രം

605 : ചുവന്നുള്ളിയിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

606 : വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?
Ans : ടാക്കോമീറ്റർ

607 : കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം?
Ans : പീറ്റ് കൽക്കരി

608 : പെട്രോളിന്‍റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്?
Ans : ഒക്ടേൻ നമ്പർ

609 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം?
Ans : നൈട്രജൻ?

610 : മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?
Ans : സൈക്കോപതോളജി

611 : തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ക്രേ നിയോളജി

612 : വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മരാസ്മസ്

613 : ഡ്രൈ ഐസ് – രാസനാമം?
Ans : സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

614 : മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്?
Ans : LSD [ Lyserigic Acid Diethylamide ]

615 : ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം?
Ans : മീഥേൻ

616 : ബാക്ടീരിയോളജിയുടെ പിതാവ്?
Ans : ലൂയി പാസ്ചർ

617 : തുമ്പ – ശാസത്രിയ നാമം?
Ans : ലൂക്കാസ് ആസ്പെറ

618 : ചുവപ്പ് ലെഡ് – രാസനാമം?
Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്

619 : ഒരു കിലോഗ്രാം പദാർത്ഥത്തിന്‍റെ താപനില ഒരു ഡിഗ്രി സെൽഷ്യസായി ഉയർത്താനാവശ്യമായ താപം?
Ans : വിശിഷ്ടതാപധാരിത [ Specific Heat capacity ]

620 : നൈട്രജൻ കണ്ടു പിടിച്ചത്?
Ans : ഡാനിയൽ റൂഥർഫോർഡ്

621 : വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?
Ans : ലാപ്പിസ് ലസൂലി

622 : സിലിക്കണിന്‍റെ അറ്റോമിക് നമ്പർ?
Ans : 14

623 : ആയുർവേദത്തിന്‍റെ പിതാവ്?
Ans : ആത്രേയ മഹർഷി

624 : എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : അസെറ്റിക് ആസിഡ്

625 : ഇ-മെയിലിന്‍റെ പിതാവ്?
Ans : റേടോമിൾസൺ

626 : കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : കഫീൻ

627 : ഉയർന്ന പടിയിലുള്ള ജന്തുക്കളുടെ ശ്വസനാവയവം?
Ans : ശ്വാസകോശങ്ങൾ

628 : രക്തത്തിലെ പഞ്ചസാര?
Ans : ഗ്ലൂക്കോസ്

629 : കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?
Ans : ഫാരഡ് (F)

630 : കണ്ണിന്‍റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന്‍റെ സ്വഭാവം?
Ans : യഥാർത്ഥവും തലകിഴായതും

631 : ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?
Ans : ഹിലിയം

632 : വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷികോത്പന്നം?
Ans : കശുവണ്ടി

633 : സോഡിയം വേർതിരിക്കുന്ന പ്രക്രിയ?
Ans : ഡൗൺസ് പ്രക്രിയ (Downs )

634 : മ്യൂറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്

635 : ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്?
Ans : എഥിലിന്‍

636 : ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്?
Ans : 18 ഗ്രൂപ്പ് 7 പട്ടിക

637 : വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം?
Ans : ഡെൻട്രോളജി

638 : അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം?
Ans : കാർബൺ- 12

639 : തക്കാളിയിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

640 : pH ന്‍റെ പൂർണ്ണരൂപം?
Ans : പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ

641 : കോൺവെക്സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?
Ans : Real & Inverted (യഥാർത്ഥവും തലകീഴായതും)

642 : ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : ഭ്രാന്തിപ്പശു രോഗം

643 : ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത്?
Ans : സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)

644 : സുഷുമ്ന നാഡീ യുടെ നീളം?
Ans : 45 cm

645 : തടാകം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ലിംനോളജി

646 : ഏറ്റവും ഭാരം കൂടിയ വാതകം?
Ans : റാഡോണ്‍

647 : കർഷകന്‍റെ മിത്ര മായ പാമ്പ് എന്നറിയപ്പെടുന്നത്?
Ans : ചേര

648 : പ്രോട്ടീനിന്‍റെ [ മാംസ്യത്തിന്‍റെ ] അടിസ്ഥാനം?
Ans : അമിനോ ആസിഡ്

649 : പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : കഴുകൻ

650 : മുറിവുകളെ ക്കുറിച്ചുള്ള പഠനം?
Ans : ട്രോ മറ്റോളജി

651 : സിമന്റ് നിർമ്മാണത്തിൽ അസംസ്കൃത വസതുക്കൾ ചൂടാക്കുന്ന ഊഷ്മാവ്?
Ans : 1500°C

652 : ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?
Ans : മലേറിയ

653 : മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം?
Ans : നിംബോസ്ട്രാറ്റസ്

654 : പോസിട്രോൺ കണ്ടുപിടിച്ചത്?
Ans : കാൾ ആൻഡേഴ്സൺ

655 : അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?
Ans : കറുപ്പ്

656 : പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?
Ans : ഡയോക്സിന്‍

657 : ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്ന ലോഹം?
Ans : മെര്‍ക്കുറി

658 : ഹോമിയോപ്പതിയുടെ പിതാവ്?
Ans : സാമുവൽ ഹാനി മാൻ

659 : ആസിഡിന്‍റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?
Ans : അലുമിനിയം

660 : പ്ലാസ്മയുടെ നിറം?
Ans : ഇളം മഞ്ഞനിറം

661 : വിറ്റാമിൻ B3 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : നിക്കോട്ടിനിക് ആസിഡ്

662 : ഇലകൾക്ക് മഞ്ഞനിറം നല്കുന്ന വർണവസ്തു ഏത്?
Ans : സാന്തോഫിൻ

663 : ബാരോ മീറ്ററിലെ പെട്ടന്നുള്ളതാഴ്ച സൂചിപ്പിക്കുന്നത്?
Ans : കൊടുങ്കാറ്റ്

664 : പന്നിയൂർ 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

665 : മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : സൂസൈക്കോളജി

666 : കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം?
Ans : അനീ മോമീറ്റർ

667 : വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ?
Ans : ഇൻഫ്രാറെഡ് കിരണങ്ങൾ

668 : സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?
Ans : സുക്രാലോസ്

669 : ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?
Ans : 400-700 നാനോമീറ്റർ

670 : പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ?
Ans : ഡയോക്സിൻ

671 : ഒക്സിജൻ കണ്ടു പിടിച്ചത്?
Ans : ജോസഫ് പ്രിസ്റ്റലി

672 : ഇന്‍സുലിനില്‍ അടങ്ങിയ ലോഹം?
Ans : സിങ്ക്

673 : വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : നെഫ്രോളജി

674 : ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?
Ans : കാല്‍സ്യം കാര്‍ബൈഡ്

675 : ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട വ്യക്തി?
Ans : മാക്സ് പാങ്ക്

676 : ചെവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓട്ടോളജി

677 : സൂര്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്

678 : തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : തേയിൻ

679 : ക്ലോറിന്‍റെ നിറം?
Ans : Yellowish Green

680 : തേനീച്ച പുറപ്പെടുവിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്

681 : സുര്യനില്‍ ഏത് ഭാഗത്താണ് സൗരോര്‍ജ നിര്‍മാണം നടക്കുന്നത്?
Ans : ഫോട്ടോസ്ഫിയര്‍

682 : ജലം – രാസനാമം?
Ans : ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്

683 : തേയിലയിലെ ആസിഡ്?
Ans : ടാനിക് ആസിഡ്

684 : മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം?
Ans : ചുവപ്പ്

685 : Ac യെ DC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം?
Ans : റക്ടിഫയർ

686 : റബറിനെ ലയിപ്പിക്കുന്ന ദ്രാവകം?
Ans : – ടർപന്റയിൻ

687 : വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
Ans : ക്ഷയം

688 : സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?
Ans : സാക്കറിൻ

689 : സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?
Ans : -40

690 : ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഫോസ്ഫറസ് സംയുക്തം?
Ans : ഫോസ്ഫീൻ

691 : റാബീസ് വാക്സിൻ കണ്ടുപിടിച്ചത്?
Ans : ലൂയി പാസ്ചർ

692 : സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില?
Ans : തിളനില [ Boiliing point ]

693 : നൈറ്റർ – രാസനാമം?
Ans : പൊട്ടാസ്യം നൈട്രേറ്റ്

694 : പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : ലാക്ടിക്ക് ആസിഡ്

695 : ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം?
Ans : ഡെർമ്മറ്റോളജി

696 : ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?
Ans : ക്ലോറിൻ

697 : ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?
Ans : രക്തം കട്ട പിടിക്കാതിരിക്കാൻ

698 : ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
Ans : റുഥർ ഫോർഡ്

699 : പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : റോസ്

700 : ചൈനീസ് ഉപ്പ് എന്നറിയപ്പെടുന്നതെന്ത്?
Ans : അജിനാമോട്ടോ

701 : ടോർച്ചിലെ റിഫ്ളക്ടർ ആയി ഉപയോഗിക്കുന്ന മിറർ?
Ans : കോൺകേവ് മിറർ

702 : പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം?
Ans : ക്ലോറോ ഫോം

703 : ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) – രാസനാമം?
Ans : സോഡിയം നൈട്രേറ്റ്

704 : പുളിയിലെ ആസിഡ്?
Ans : ടാർട്ടാറിക് ആസിഡ്

705 : ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

706 : അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്?
Ans : ഹെയ്സർ ബർഗ്

707 : പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : പടവലങ്ങ

708 : തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : ടാനിക്കാസിഡ്

709 : കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?
Ans : തേക്ക്

710 : മൂത്രത്തിലെ ആസിഡ്?
Ans : യൂറിക് ആസിഡ്

711 : വൃക്കയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : നെഫ്രോളജി

712 : പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്?
Ans : വോൾട്ട് (V)

713 : അന്തരിക്ഷ നൈട്രജൻ ഉപയോഗിച്ച് നൈട്രജൻ വളങ്ങൾ വ്യാവസായികമായി നിർമ്മിച്ച ആദ്യ രാജ്യം?
Ans : ജർമ്മനി

714 : സിങ്ക്ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?
Ans : സിങ്ക്

715 : ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?
Ans : ടൈറ്റനിയം.

716 : പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ലാക്ടിക്ക് ആസിഡ്

717 : തേളിന്‍റെ ശ്വസനാവയവം?
Ans : ബുക്ക് ലംഗ്സ്

718 : ചുവപ്പ് ലെഡ് – രാസനാമം?
Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്

719 : ജി ജി 2 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : റബ്ബർ

720 : പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?
Ans : ജോൺ ഡാൾട്ടൻ

721 : ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?
Ans : ഹൈഡ്രോ മീറ്റർ

722 : ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?
Ans : വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]

723 : ഡ്രൈ ഐസ് – രാസനാമം?
Ans : സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

724 : എപ്സം സോൾട്ട് – രാസനാമം?
Ans : മഗ്നീഷ്യം സൾഫേറ്റ്

725 : ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത?
Ans : മാലിയബിലിറ്റി

726 : ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം?
Ans : Uria

727 : വൈറ്റ് ലെഡ് – രാസനാമം?
Ans : ബെയ്സിക് ലെഡ് കാർബണേറ്റ്

728 : അർജ്ജൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്

729 : ന്യൂക്‌ളിയർ റിയാക്ടറിൽ ഇന്ധനമായി ഉപയോഗിക്കുന്ന ലോഹങ്ങൾ?
Ans : യൂറേനിയം; തോറിയം; പ്‌ളൂട്ടോണിയം

730 : ജീവകം K യുടെ രാസനാമം?
Ans : ഫിലോ ക്വിനോൺ

731 : ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി

732 : മധ്യഭാഗം കട്ടികൂടിയതും വശങ്ങൾ ഇടുങ്ങിയതുമായ ലെൻസ്?
Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

733 : സമുദ്രത്തിന്‍റെ ആഴം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഫാത്തോ മീറ്റർ (Fathometer )

734 : ഭാരം കൂടിയ ഗ്രഹം?
Ans : വ്യാഴം

735 : ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?
Ans : സംയുക്തങ്ങള്‍

736 : ആന – ശാസത്രിയ നാമം?
Ans : എലിഫസ് മാക്സി മസ്

737 : സ്വർണ്ണത്തിന്‍റെ ശുദ്ധത അളക്കുന്ന ഉപകരണം?
Ans : കാരറ്റ് അനലൈസർ

738 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : നൈട്രജൻ

739 : രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?
Ans : മഗ്നീഷ്യം

740 : വനസ്പതി നിർമ്മാണത്തിലുപയോഗിക്കുന്ന വാതകം?
Ans : ഹൈഡ്രജൻ

741 : സിമന്റ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?
Ans : ചുണ്ണാമ്പുകല്ല് [ Limestone ]

742 : അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്?
Ans : 0.03%

743 : അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans : Phenolphthlein

744 : താമര – ശാസത്രിയ നാമം?
Ans : നിലംബിയം സ്പീഷിയോസം

745 : അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്‍റെ ന്യൂനത?
Ans : ഹൃസ്വദൃഷ്ടി (മയോപ്പിയ)

746 : ക്ലോറോഫോം – രാസനാമം?
Ans : ട്രൈക്ലോറോ മീഥേൻ

747 : വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?
Ans : കൂടുന്നു

748 : ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം?
Ans : ഹിഗ്സ് ബോസോൺ (ദൈവകണം / God’s Particle)

749 : ഏറ്റവും അപൂർവമായി മാത്രം ഭൂവല്ക്കത്തിൽ കാണപ്പെടുന്ന ലോഹം?
Ans : അസ്റ്റാറ്റിൻ

750 : ബ റൈറ്റ വാട്ടർ – രാസനാമം?
Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി

No comments:

Post a Comment

Note: only a member of this blog may post a comment.