സയൻസ് പൊതു വിവരങ്ങൾ - 006

751 : ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?
Ans : ഹെൻട്രിച്ച് ഹെർട്സ്

752 : ആപ്പിളിലെ ആസിഡ്?
Ans : മാലിക് ആസിഡ്

753 : കറുത്ത വജ്രം എന്നറിയപ്പെടുന്നത്?
Ans : കൽക്കരി

754 : വാഹനങ്ങൾ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഓഡോമീറ്റർ

755 : വെർമി ലിയോൺ – രാസനാമം?
Ans : മെർക്കുറി സൾഫൈഡ്

756 : തിലോത്തമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്

757 : കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹിസ് റ്റോളജി

758 : മനുഷ്യന്റെ ശ്രവണ സ്ഥിരത (Persistence of Hearing)?
Ans : 1/10 സെക്കന്റ്

759 : പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?
Ans : ഗ്രാഫൈറ്റ്

760 : സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി?
Ans : ഒട്ടകപക്ഷി

761 : ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?
Ans : വജ്രം

762 : കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം?
Ans : ഡ്രൈ ഐസ്

763 : പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?
Ans : ജോൺ ഡാൾട്ടൻ

764 : ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?
Ans : ബേക്ക ലൈറ്റ്

765 : കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി?
Ans : ബോറിക് ആസിഡ്

766 : ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?
Ans : ലീഗ്നൈറ്റ്

767 : എണ്ണയിലെ ആസിഡ്?
Ans : സ്റ്റിയറിക് ആസിഡ്

768 : ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം?
Ans : മധ്യപ്രദേശ്

769 : ഹീലിയത്തിന്‍റെ ആറ്റോമിക് നമ്പർ?
Ans : 2

770 : ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത?
Ans : 120 db ക്ക് മുകളിൽ

771 : TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : നാളികേരം

772 : സസ്യവർഗ്ഗങ്ങളുടെ ഘടന സംബന്ധിച്ച പ0നം?
Ans : സൈനക്കോളജി

773 : ആറ്റം എന്ന പേര് നല്‍കിയത് ആര്?
Ans : ഡാള്‍ട്ടണ്‍

774 : പൗഡർ; ക്രീം ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം?
Ans : സിങ്ക് ഓക്സൈഡ്

775 : ജീവകം B7 യുടെ രാസനാമം?
Ans : ബയോട്ടിൻ

776 : ഏറ്റവും കടുപ്പമുള്ള കൽക്കരി?
Ans : ആന്ത്രസൈറ്റ്

777 : പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

778 : പുഷ്പ റാണി എന്നറിയപ്പെടുന്നത്?
Ans : റോസ്

779 : ചന്ദ്രനിൽ ആകാശത്തിന്റെ നിറം?
Ans : കറുപ്പ്

780 : രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സിട്രേറ്റ്

781 : എക്സറേ കണ്ടുപിടിച്ചത്?
Ans : റോൺ ജൻ

782 : ക്ലാവ് – രാസനാമം?
Ans : ബേസിക് കോപ്പർ കാർബണേറ്റ്

783 : സിങ്കിന്‍റെ അറ്റോമിക് നമ്പർ?
Ans : 30

784 : വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം?
Ans : ഗാൽവ നോമിറ്റർ

785 : സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?
Ans : സൈമൂർ ക്രേ

786 : ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans : മഗ്നീഷ്യം

787 : പ്രകൃതിയിൽനിന്ന് ലഭിക്കുന്ന ഇലാസ്തികതയുള്ള പോളിമർ ഏത്?
Ans : റബർ

788 : ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ്?
Ans : ഹീലിയം

789 : വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്?
Ans : മെഥനോൾ

790 : ‘മൈക്രോ ഗ്രാഫിയ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : റോബർട്ട് ഹുക്ക്

791 : ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്?
Ans : ജിങ്കോ

792 : ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്?
Ans : റോബർട്ട് ജി.എഡ്വേർഡ്

793 : അതിചാലകത [ Super conductivity ] കണ്ടെത്തിയത്?
Ans : കമർലിംഗ് ഓൺസ് [ ഡച്ച് ശാസ്ത്രജ്ഞൻ; 1911 ൽ ]

794 : 1 മൈൽ എത്ര ഫർലോങ് ആണ്?
Ans : 8 ഫർലോങ്

795 : ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീ തത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ?
Ans : ഡിസ്റ്റിലേഷൻ

796 : ഏറ്റവും ഉറപ്പുള്ള അസ്ഥി?
Ans : താടിയെല്ല്

797 : മെർക്കുറി ലോഹത്തിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?
Ans : ഫ്ളാസ്ക്

798 : പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ടെറി ഡോളജി

799 : പ്രകാശസംശ്ലേഷണ ഫലമായി രൂപപ്പെടുന്ന പഞ്ചസാര?
Ans : സുക്രോസ്

800 : വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മരാസ്മസ്

801 : എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?
Ans : കാല്‍സ്യം ഫോസ് ഫേറ്റ്.

802 : ദേശീയ രക്തദാനദിനം?
Ans : ഒക്ടോബർ

803 : ക്വാർട്സ് വാച്ച്; കാൽക്കുലേറ്റർ; ടെലിവിഷൻ റിമോട്ട്; ക്യാമറ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി?
Ans : മെർക്കുറി സെൽ[ 1.35 വോൾട്ട് ]

804 : ലക്ഷ്മിപ്ളാനം പീഠഭൂമി എവിടെ സ്ഥിതിചെയ്യുന്നു?
Ans : ശുക്രൻ

805 : കാസ്റ്റിക് സോഡാ – രാസനാമം?
Ans : സോഡിയം ഹൈഡ്രോക്സൈഡ്

806 : സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം?
Ans : ഹീലിയോതെറാപ്പി

807 : വിമാനത്തിന്റെ ശബ്ദ തീവ്രത?
Ans : 120 db

808 : രക്തത്തിലെ ദ്രാവകം?
Ans : പ്ലാസ്മ

809 : ‘ തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന വികിരണം?
Ans : അൾട്രാവയലറ്റ്

810 : ഇന്ദ്രനീലം (Saphire) – രാസനാമം?
Ans : അലുമിനിയം ഓക്സൈഡ്

811 : ക്ലോറിൻകണ്ടു പിടിച്ചത്?
Ans : കാൾ ഷീലെ

812 : ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ?
Ans : എമിലിയേ സെഗ്ര & കാർലോ പെരിയർ [ 1937ൽ ]

813 : സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)

814 : ഓറഞ്ചിലെ ആസിഡ്?
Ans : സിട്രിക് ആസിഡ്

815 : അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം?
Ans : കാര്‍ബണ്‍ഡയോക്സൈഡ്

816 : രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?
Ans : ഇരുമ്പ്

817 : എലിവിഷം – രാസനാമം?
Ans : സിങ്ക് ഫോസ് ഫൈഡ്

818 : ലോകത്തിലെ ഏറ്റവും വലിയ ഫലം?
Ans : ചക്ക

819 : വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി?
Ans : തേൾ

820 : 1ഫാത്തം എത്ര അടിയാണ്?
Ans : 6 അടി

821 : ‘ഹിസ്റ്ററി ഓഫ് ആനിമൽസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : അരിസ്റ്റോട്ടിൽ

822 : അയ ഡോഫോം – രാസനാമം?
Ans : ട്രൈ അയഡോ മീഥേൻ

823 : പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?
Ans : ഗ്രാഫൈറ്റ്

824 : കമ്പ്യൂട്ടർ എത്തിക്സിന്‍റെ പിതാവ്?
Ans : നോബർട്ട് വീനർ

825 : മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?
Ans : സോഡിയം & പൊട്ടാസ്യം

826 : ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
Ans : മെന്റ് ലി

827 : വെറ്റിലയിലെ ആസിഡ്?
Ans : കാറ്റച്യൂണിക് ആസിഡ്

828 : കമ്പ്യൂട്ടറിന്‍റെ പിതാവ്?
Ans : ചാൾസ് ബാബേജ്

829 : ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?
Ans : ഐസോട്ടോപ്പ്

830 : ഘടക വർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്?
Ans : ഐസക് ന്യൂട്ടൺ

831 : ത്വക്ക് രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഡെർമറ്റോളജി

832 : വിത്തുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സ്പേമോളജി

833 : നാണ്യവിളകളിൽ കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : കുരുമുളക്

834 : മണ്ണിലെ ആസിഡ്?
Ans : ഹ്യൂമിക് ആസിഡ്

835 : ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫിസിയോഗ്രഫി physiography

836 : പഴങ്ങളിലെ പഞ്ചസാര?
Ans : ഫ്രക്ടോസ്

837 : ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?
Ans : ഏണസ്റ്റ് റൂഥർഫോർഡ്

838 : ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) – രാസനാമം?
Ans : പൊട്ടാസ്യം ക്ലോറൈഡ്

839 : ഹൈഡ്രജൻ കണ്ടു പിടിച്ചത്?
Ans : ഹെന്റി കാവൻഡിഷ്

840 : രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?
Ans : കാൾലാന്റ് സ്റ്റെയിനർ

841 : മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി?
Ans : തുടയിലെ പേശി

842 : ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിച്ചേർന്ന് രൂപപ്പെടുന്ന പോഷകഘടകം?
Ans : പ്രോട്ടീൻ.

843 : ഏറ്റവും കാഠിന്യം കൂടിയ ലോഹം?
Ans : ക്രോമിയം

844 : ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
Ans : rസാക്കി [ Sake ]

845 : ഗുഹ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : സ്പീലിയോളജി

846 : തവള – ശാസത്രിയ നാമം?
Ans : റാണ ഹെക്സാഡക്റ്റൈല

847 : ബാർലിയിലെ പഞ്ചസാര?
Ans : മാൾട്ടോസ്

848 : ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
Ans : കോൺകേവ് മിറർ

849 : സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പരുത്തി

850 : ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം?
Ans : സില്‍വര്‍ ബ്രോമൈഡ്

851 : പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഗ്രസ്റ്റോളജി

852 : സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?
Ans : ചൊവ്വ

853 : സിന്ദൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണവസ്തു?
Ans : ട്രൈലെഡ് ടെട്രോക്‌സൈഡ്

854 : ക്ലോറോഫോം – രാസനാമം?
Ans : ട്രൈക്ലോറോ മീഥേൻ

855 : ബ്രൗൺ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : രാസവളങ്ങളുടേയും തൂകലിന്‍റെയും ഉത്പാദനം

856 : പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി?
Ans : 1/16 സെക്കന്റ്

857 : കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം?
Ans : വിൻഡ് വെയിൻ

858 : ഏറ്റവും കാഠിന്യം കൂടിയ ലോഹം?
Ans : ക്രോമിയം

859 : കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : ടിൻ

860 : അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : അസറ്റയില്‍ സാലി സിലിക്കാസിഡ്

861 : സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം?
Ans : ടിഷ്യൂ കൾച്ചർ

862 : ഡി.ഡി.റ്റി കണ്ടുപിടിച്ചത്?
Ans : പോൾ ഹെർമൻ മുള്ളർ

863 : വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയാഗിക്കുന്ന ഉപകരണം?
Ans : കമ്യൂട്ടേറ്റർ

864 : ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
Ans : ജെ. ജെ. തോംസൺ

865 : വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം?
Ans : എലിപ്പനി

866 : സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?
Ans : സിമോർ ക്രേ

867 : ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം?
Ans : അല്‍നിക്കോ

868 : ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പാലിയന്റോളജി Palentology

869 : വേപ്പ് – ശാസത്രിയ നാമം?
Ans : അസഡിറാക്ട ഇൻഡിക്ക

870 : Super Heavy Water എന്നറിയപ്പെടുന്നത്?
Ans : ട്രിഷിയം ഓക്സൈഡ്

871 : ജീവകം BI യുടെ രാസനാമം?
Ans : തയാമിൻ

872 : കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : പെപ്പെറിൻ

873 : ഇന്നുവരെ കണ്ടു പിടിച്ചിട്ടുള്ള ആകെ മൂലകങ്ങൾ?
Ans : 118

874 : മിന്നലിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫുൾ മിനോളജി

875 : പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : മാംഗോസ്റ്റിൻ

876 : സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം?
Ans : ശുക്രൻ

877 : ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?
Ans : ചെമ്പ്

878 : തുരുമ്പ് – രാസനാമം?
Ans : ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

879 : എൻജിൻ ഭാഗങ്ങൾ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : സിലുമിൻ

880 : പുരുഷൻമാരുടെ ആരോഗ്യത്തെ ക്കുറിച്ചുള്ള പഠനം?
Ans : ആൻഡ്രോളജി

881 : റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?
Ans : ശുക്രൻ

882 : വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : കൊബാള്‍ട്ട്

883 : കറിയുപ്പ് – രാസനാമം?
Ans : സോഡിയം ക്ലോറൈഡ്

884 : ബ്ലാക്ക് ബോക്സിന്‍റെ പിതാവ്?
Ans : ഡേവിഡ് വാറൻ

885 : ഹൈഡ്രോ ക്ലോറിക് ആസിഡ് കണ്ടുപിടിച്ചത്?
Ans : ജാബിർ ഇബൻ ഹയ്യാൻ

886 : അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ?
Ans : ടൊറി സെല്ലി

887 : റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്ലാത്ത മൂലകം?
Ans : സൾഫർ

888 : കൂർക്ക – ശാസത്രിയ നാമം?
Ans : കോളിയസ് പർവി ഫ്ളോറസ്

889 : ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?
Ans : കാല്‍സ്യ ഓക്സലൈറ്റ്

890 : കോളറാ വാക്സിൻ കണ്ടുപിടിച്ചത്?
Ans : വാൾ ഡിമർ ഹാഫ്മാൻ

891 : ആധുനിക രസതന്ത്രത്തിന്‍റെ പിതാവ്?
Ans : ലാവോസിയെ

892 : ഈച്ചയുടെ ശ്വസനാവയവം?
Ans : ട്രക്കിയ

893 : ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്?
Ans : പൊട്ടാസ്യം പെർമാംഗനേറ്റ്

894 : തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മൂലകം?
Ans : അയഡിൻ

895 : മോണോ സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : തോറിയം

896 : ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത്?
Ans : ആറ്റോമി‌ക മാസ്.

897 : ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം?
Ans : ലെഡ്

898 : കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ?
Ans : പെട്രോളിയം

899 : ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാമ്പഴം

900 : സോഡാ ആഷ് – രാസനാമം?
Ans : സോഡിയം കാർബണേറ്റ്‌

No comments:

Post a Comment

Note: only a member of this blog may post a comment.