സയൻസ് പൊതു വിവരങ്ങൾ - 008

1051 : ആസ്പിരിനിലെ ആസിഡ്?
Ans : അസറ്റെൽ സാലിസിലിക്കാസിഡ്

1052 : ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം?
Ans : ക്രസ് കോ ഗ്രാഫ്

1053 : മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : ടാര്‍ട്ടാറിക്ക് ആസിഡ്

1054 : കൊണ്ടെത്തിന്‍റെ കാഠിന്യം?
Ans : 9 മൊഹ്ർ

1055 : രോഗാണുവിമുക്ത ശസ്ത്രക്രീയയുടെ പിതാവ്?
Ans : ജോസഫ് ലിസ്റ്റർ

1056 : വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?
Ans : സോഡിയം

1057 : ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നത്?
Ans : ബ്ലാസ്റ്റ് ഫർണസ്

1058 : പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : തക്കാളി

1059 : ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?
Ans : മസ്തിഷ്‌കം

1060 : സിലിക്കൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ?
Ans : ജോൺസ് ജെ ബെർസേലിയസ്

1061 : ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ്?
Ans : – 1.5 വോൾട്ട്

1062 : സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം?
Ans : സമ്പർക്ക (Contact)

1063 : ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി?
Ans : ഉടുമ്പ്

1064 : മെർക്കുറി അതിചാലകത [ Super conductivity ] പ്രദർശിപ്പിക്കുന്ന താപനില?
Ans : 4.2 കെൽവിൻ

1065 : ബ്രൈൻ – രാസനാമം?
Ans : സോഡിയം ക്ലോറൈഡ് ലായനി

1066 : ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
Ans : ഡോൾഫിൻ

1067 : കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്?
Ans : ടിന്‍ അമാല്‍ഗം

1068 : സോഡാ ജലത്തിലെ ആസിഡ്?
Ans : കാർ ബോണിക് ആസിഡ്

1069 : രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
Ans : ജീവകം കെ

1070 : ധാതുക്കളില്‍ നിന്നും ഉത്പാതിപ്പിക്കുന്ന ആസിഡുകളെ വിളിക്കുന്ന പേര് എന്താണ്?
Ans : മിനറല്‍ ആസിഡ് (സള്‍ഫ്യൂറിക്ക് ;നൈട്രിക്ക് ;ഹൈഡ്രോക്ലോറിക്ക് ആസിഡുകള്‍)

1071 : കറുത്ത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പെട്രോളിയം ഉത്പാദനം

1072 : റേഡിയോ ആക്ടീവ് ദ്രാവക മൂലകം?
Ans : ഫ്രാൻസിയം

1073 : ഫലങ്ങളെകുറിച്ചുള്ള പഠനം?
Ans : പോമോളജി

1074 : വൈദ്യുതി പ്രവാഹത്തിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?
Ans : ഗാൽവനോമീറ്റർ

1075 : തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം?
Ans : രസം

1076 : അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : എയ്ഞ്ചൽ ഫിഷ്

1077 : മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ

1078 : വർഗീകരണശാസത്രത്തിന്‍റെ പിതാവ്?
Ans : കാൾലിനേയസ്

1079 : സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?
Ans : ഹാൻസ് ബേത്

1080 : മരുന്നുകളെ ക്കുറിച്ചുള്ള പഠനം?
Ans : ഫാർമക്കോളജി

1081 : ആദ്യത്തെ ആന്റിസെപ്റ്റിക്?
Ans : ഫിനോൾ

1082 : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?
Ans : സക്കാരി മീറ്റർ

1083 : മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?
Ans : വർഷമാപിനി (Rainguage )

1084 : അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?
Ans : പന്നിയൂർ

1085 : ക്ലോറിൻ വാതകത്തിന്‍റെ ഉത്പാദനം?
Ans : ഡീക്കൺസ് പ്രക്രീയ (Deacons)

1086 : വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?
Ans : നൈട്രജൻ

1087 : ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്?
Ans : ടെഫ്ലോൺ

1088 : എയർ കണ്ടീഷൻ കണ്ടുപിടിച്ചത്?
Ans : കരിയർ

1089 : മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹം?
Ans : സോഡിയം; പൊട്ടാസ്യം

1090 : മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം?
Ans : ജലം (Water)

1091 : ബി.എച്ച് സി (BHC ) കണ്ടുപിടിച്ചത്?
Ans : മൈക്കൽ ഫാരഡെ

1092 : പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?
Ans : കിലോഗ്രാം ( kg)

1093 : പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍?
Ans : പോളി വിനൈല്‍ ക്ലോറൈഡ്

1094 : സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?
Ans : കുരുമുളക്

1095 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഓക്സിജൻ

1096 : മുലകങ്ങൾ [ Elements ] ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് ആദ്യം തെളിയിച്ചത്?
Ans : ജോൺ ഡാൾട്ടൺ

1097 : കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
Ans : ലൈസോസൈം

1098 : തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?
Ans : വയലറ്റ്

1099 : മാനസികാരോഗ്യ പഠനം?
Ans : സൈക്യാട്രി

1100 : പാലിന്‍റെ അപേക്ഷിക സാന്ദ്രത [ Relative Density ] അളക്കുന്ന ഉപകരണം?
Ans : ലാക്ടോ മീറ്റർ

1101 : ഉറുമ്പിന്‍റെയും തേനീച്ചയുടെയും ശരീരത്തില്‍ സ്വാഭാവികമായുളള ആസിഡ്?
Ans : ഫോമിക് ആസിഡ്

1102 : റേഡിയം കണ്ടു പിടിച്ചത്?
Ans : മേരി ക്യൂറി

1103 : റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?
Ans : ആസ്ബസ്റ്റോസ്

1104 : ദ്രാവകാവസ്ഥയിലുള്ള അലോഹം?
Ans : ബ്രോമിൻ

1105 : മാലക്കൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : കോപ്പർ

1106 : മയിൽ – ശാസത്രിയ നാമം?
Ans : പാവോ ക്രിസ്റ്റാറ്റസ്

1107 : പറക്കുന്ന സസ്തനി എന്നറിയപ്പെടുന്നത്?
Ans : വവ്വാൽ

1108 : തേയില – ശാസത്രിയ നാമം?
Ans : കാമല്ലിയ സിനൻസിസ്

1109 : ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?
Ans : അറ്റോമിക് നമ്പർ [ Z ]

1110 : ഏറ്റവും കടുപ്പമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ക്രോമിയം

1111 : 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം?
Ans : പാരഗൺ

1112 : ബ റൈറ്റ വാട്ടർ – രാസനാമം?
Ans : ബേരിയം ഹൈഡ്രോക്സൈഡ് ലായനി

1113 : തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കരിമ്പ്

1114 : ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?
Ans : കൂടുന്നു

1115 : സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans : ക്രോംസ്റ്റീൽ

1116 : Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?
Ans : സ്ഫെറിക്കൽ മിറർ

1117 : നെഗറ്റീവ് ചാർജുള്ള റേഡിയോ ആക്ടീവ് വികിരണങ്ങൾ?
Ans : ബിറ്റാ വികിരണങ്ങൾ

1118 : ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്?
Ans : അശോകം

1119 : പച്ച സ്വര്‍ണ്ണം എന്നറിയപ്പെടുന്നത് ഏത്?
Ans : വാനില

1120 : അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?
Ans : ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight)

1121 : ആദ്യത്തെ കൃത്രിമ മൂലകം?
Ans : ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ]

1122 : ആൽക്കലിയിൽഫിനോഫ്തലിന്‍റെ നിറമെന്ത്?
Ans : പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല)

1123 : ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?
Ans : പച്ച ഇരുമ്പ്

1124 : ബി.സി.ജി വാക്സിൻ കണ്ടുപിടിച്ചത്?
Ans : കാൽമെറ്റ് ഗ്യൂറിൻ

1125 : ജീവന്‍റെ ഉൽപ്പത്തിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?
Ans : അയോ ജനിസിസ്

1126 : ജലത്തിൽ ലയിക്കുന്ന ഗ്ലാസ്?
Ans : വാട്ടർ ഗ്ലാസ്

1127 : മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം?
Ans : മീനമാതാ

1128 : ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബാക്ടീരിയോളജി

1129 : പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്?
Ans : മണ്ണിര

1130 : മുന്തിരിയിലെ ആസിഡ്?
Ans : ടാർട്ടാറിക് ആസിഡ്

1131 : സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ്?
Ans : നൈട്രിക് ആസിഡ്

1132 : മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം?
Ans : സ്വർണ്ണം

1133 : ജീവന്‍റെ നദി എന്നറിയപ്പെടുന്നത്?
Ans : രക്തം

1134 : സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?
Ans : ഹാൾമാർക്ക്

1135 : ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?
Ans : ഐസോടോപ്പുകൾ

1136 : ആദ്യത്തെ കൃത്രിമ റബര്‍?
Ans : നിയോപ്രിന്‍

1137 : രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?
Ans : ഇരുമ്പ്

1138 : മനുഷ്യശരീരത്തിലെ ‘Power House’ എന്നറിയപ്പെടുന്നത്?
Ans : മസ്തിഷ്കം

1139 : രോമങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ട്രൈക്കോളജി

1140 : വ്യവസായികമായി ഇരുമ്പ് ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിര്?
Ans : ഹേമറ്റെറ്റ്

1141 : ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans : ബ്രിട്ടാനിയം [ ടിൻ;ആന്റി മണി;കോപ്പർ ]

1142 : ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?
Ans : വില്യം ജൊഹാൻസൺ

1143 : പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : ഹീലിയം

1144 : മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
Ans : ഫോള്‍മാള്‍ഡിഹൈഡ്

1145 : ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?
Ans : ഇലക്ട്രോ സ്കോപ്പ്

1146 : ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്?
Ans : ഓർബിറ്റ്

1147 : ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത്?
Ans : ടൈറ്റാനിയം

1148 : സ്വർണ്ണത്തിന്‍റെ ശുദ്ധത പരിശോധിക്കാനുപയോഗിക്കുന്ന ആസിഡ്?
Ans : നൈട്രിക് ആസിഡ്

1149 : തോറിയം കണ്ടു പിടിച്ചത്?
Ans : ബെർസെലിയസ്

1150 : പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം?
Ans : ലെഡ്

1151 : ഇലകളുടെ പുറം ഭാഗത്ത് മെഴുക്പോലുള്ള ആവരണം അറിയപ്പെടുന്നത്ഏത് പേരിൽ?
Ans : ക്യുട്ടിക്കിൾ

1152 : ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം?
Ans : ടിൻ

1153 : സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?
Ans : പ്ലാസ്മ

1154 : ഫ്ലൂറിൻ കണ്ടുപിടിച്ചത്?
Ans : കാൾ ഷീലെ

1155 : ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഓഡിയോ മീറ്റർ

1156 : കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : സോഡാ വെള്ളം

1157 : ടെഫ്ലോൺ – രാസനാമം?
Ans : പോളിടെട്രാ ഫ്ളൂറോ എഥിലിൻ

1158 : വാഷിംങ് പൗഡറിന്‍റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?
Ans : ബോറാക്സ് [ സോഡിയം ബോറേറ്റ് ]

1159 : മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ഓർമ്മ ശക്തി ഉള്ളത്?
Ans : ആന

1160 : സോഡിയം കണ്ടു പിടിച്ചത്?
Ans : ഹംഫ്രി ഡേവി

1161 : മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : കാൽഷ്യം

1162 : ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
Ans : പാസ്കൽ നിയമം

1163 : മൂത്രത്തിന്‍റെ PH മൂല്യം?
Ans : 6

1164 : കമുക് – ശാസത്രിയ നാമം?
Ans : അരെക്ക കറ്റെച്ചു

1165 : പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?
Ans : വിസരണം (Scattering)

1166 : ഭൂഗർഭജലത്തിലെ എണ്ണയുടെ അളവ് നിർണ്ണയിക്കുവാനുള്ള ഉപകരണം?
Ans : ഗ്രാവി മീറ്റർ(Gravi Meter)

1167 : ക്ലോണിങ്ങിന്‍റെ പിതാവ്?
Ans : ഇയാൻ വിൽമുട്ട്

1168 : ആറ്റത്തിന്‍റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
Ans : റുഥർ ഫോർഡ്

1169 : അന്തഃസ്രാവിഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എൻഡോ ക്രൈനോളജി

1170 : ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഫ്ളൂറിൻ

1171 : രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

1172 : വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
Ans : കൊബാള്‍ട്ട്

1173 : മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്നത് ഏത് തരം ബാറ്ററി?
Ans : Iron Lithium bttery

1174 : ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?
Ans : 1897

1175 : വെടിമരുന്ന് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തം?
Ans : നൈറ്റർ

1176 : ബോറോണിന്‍റെ അറ്റോമിക് നമ്പർ?
Ans : 5

1177 : ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?
Ans : ലാവോസിയെ

1178 : നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : ബസ്മതി

1179 : സോഡിയം ബൈകാർബണേറ്റിന്‍റെയും ടാർട്ടാറിക് ആസിഡിന്‍റെയും മിശ്രിതം?
Ans : ബേക്കിംഗ് പൗഡർ

1180 : കാറ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അനിമോളജി

1181 : സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?
Ans : സ്ഥാനികോർജ്ജം

1182 : ഹരിതവിപ്ലവത്തിന്‍റെ പിതാവ്?
Ans : നോർമൻ ബോർലോഗ്

1183 : മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന്?
Ans : ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)

1184 : നാഡീ രോഗങ്ങൾ സംബന്ധിച്ച പഠനം?
Ans : സ്തന്യൂറോപതോളജി

1185 : ഉരുക്കിന്‍റെ വ്യാവസായികോത്പാദനം?
Ans : ബെസിമർ (Bessimer )

1186 : ജീവകം B2 യുടെ രാസനാമം?
Ans : റൈബോ ഫ്ളാവിൻ

1187 : ഇന്ത്യൻ മൈക്കോളജിയുടെ പിതാവ്?
Ans : ഇ.ജെ ബട്ട്ലർ

1188 : തേളിന്‍റെ വിസർജ്ജനാവയവം?
Ans : ഗ്രീൻ ഗ്ലാൻഡ്

1189 : ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : ഓറഞ്ച്

1190 : മാഗ്ന സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : മഗ്നീഷ്യം

1191 : പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്ന ഫലം?
Ans : ഏത്തപ്പഴം

1192 : ബേക്കിങ്ങ് പൗഡർ (അപ്പക്കാരം) – രാസനാമം?
Ans : സോഡിയം ബൈകാർബണേറ്റ്’

1193 : മൊഹ്ർ സാൾട്ട് – രാസനാമം?
Ans : ഫെറസ് അമോണിയം സൾഫേറ്റ്

1194 : അണലി – ശാസത്രിയ നാമം?
Ans : വൈപ്പെറ റസേലി

1195 : ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ്?
Ans : സ്വര്‍ണ്ണം

1196 : താപം കടത്തിവിടാത്ത വസ്തുക്കൾ?
Ans : ഇൻസുലേറ്റുകൾ

1197 : ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം?
Ans : കൂണികൾച്ചർ

1198 : വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?
Ans : സ്പീഡോമീറ്റർ

1199 : ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെയും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് [ ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം ] ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത്?
Ans : ലൂയിസ് ഡിബ്രോളി

1200 : പ്രോട്ടോൺ കണ്ടുപിടിച്ചത്?
Ans : ഏണസ്റ്റ് റൂഥർഫോർഡ്

No comments:

Post a Comment

Note: only a member of this blog may post a comment.