സയൻസ് പൊതു വിവരങ്ങൾ - 009

1201 : ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്?
Ans : സോഫ്റ്റ് എക്സറേ

1202 : നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?
Ans : 12

1203 : സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : ഏലം

1204 : പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?
Ans : അറബികൾ

1205 : സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?
Ans : ഡോ പ്രക്രിയ

1206 : ഇന്തുപ്പ് (ഹാലൈഡ് സാൾട്ട് ) – രാസനാമം?
Ans : പൊട്ടാസ്യം ക്ലോറൈഡ്

1207 : കാല്പാദത്തെക്കുറിച്ചുള്ള പഠനം?
Ans : പോഡിയാട്രിക്സ്

1208 : ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?
Ans : ഹൈഡ്രജൻ

1209 : ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?
Ans : കാൽസ്യം ഓക്സലൈറ്റ്.

1210 : വില്ലൻ ചുമ (Whooping cough ) എന്നറിയപ്പെടുന്ന രോഗം?
Ans : പെർട്ടു സിസ്

1211 : അന്താരാഷ്ട്ര രസതന്ത്ര വര്‍ഷം ആയി ആചരിച്ചത്?
Ans : 2011

1212 : ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്?
Ans : സർവ്വ സുഗന്ധി

1213 : മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്?
Ans : ഹൈഡ്രോസയാനിക് ആസിഡ്

1214 : പ്രമേഹ രോഗികൾ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന മധുര പദാർത്ഥം?
Ans : അസ്പാർട്ടം

1215 : കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്

1216 : ആൽക്കലെൻ ബാറ്ററികളിൽ ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?
Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

1217 : ജീവജാലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ബയോളജി

1218 : മണ്ണെണ്ണയിലെ ഘടകങ്ങള്‍?
Ans : കാര്‍ബണ്‍; ഹൈഡ്രജന്‍

1219 : വിവിധതരം വർണങ്ങളെ ശരിയായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥ?
Ans : വർണാന്ധത (ഡാൽട്ടണിസം)

1220 : രാസവസ്തുക്കളുടെ രാജാവ് [ King of Chemicals ] എന്നറിയപ്പെടുന്നത്?
Ans : സർഫ്യൂരിക് ആസിഡ്

1221 : അന്റാർട്ടികയിലെ യതികൾ എന്നറിയപ്പെടുന്നത്?
Ans : പെൻഗ്വിൻ

1222 : കുമ്മായം – രാസനാമം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്

1223 : ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത്?
Ans : സുക്രോസ്

1224 : സസ്യങ്ങളെക്കുറിച്ചുള്ള പ0നം?
Ans : ബോട്ടണി

1225 : സിർക്കോണിയം കണ്ടു പിടിച്ചത്?
Ans : മാർട്ടിൻ ക്ലാപ്രോത്ത്

1226 : ശരീര ഘടനയും രൂപവും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : മോർ ഫോളജി

1227 : വിഡ്ഢി പക്ഷി എന്നറിയപ്പെടുന്നത്?
Ans : താറാവ്

1228 : ഇലകളിൽആഹാരം സംഭരിച്ചുവയ്ക്കുന്നസസ്യം ഏത്?
Ans : കാബേജ്

1229 : മേഘങ്ങളുടേയും ആകാശഗോളങ്ങളുടേയും വേഗതയും ദിശയും അളക്കുന്നതിനുള്ള ഉപകരണം?
Ans : നെഫോസ് കോപ്പ്

1230 : അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : അനീമിയ

1231 : തൈരിലെ ആസിഡ്?
Ans : ലാക്ടിക് ആസിഡ്

1232 : സ്പിരിറ്റ് ഓഫ് സോൾട്ട് എന്നറിയപ്പെടുന്ന ആസിഡ്?
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്

1233 : സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ പിതാവ്?
Ans : റിച്ചാർഡ് സ്റ്റാൾമാൻ

1234 : മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്?
Ans : സോഡിയം ; പൊട്ടാസ്യം

1235 : തൈരിലെ ആസിഡ്?
Ans : ലാക്ടിക് ആസിഡ്

1236 : പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പോമോളജി

1237 : ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം?
Ans : കറുപ്പ്

1238 : ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ?
Ans : ബുധൻ

1239 : അലുമിനിയത്തിന്‍റെ വ്യാവസയികോത്പാദനം?
Ans : ഹാൾ ഹെറൗൾട്ട് (HaI Heroult )

1240 : ഏറ്റവും ഭാരം കൂടിയ ലോഹ മൂലകം?
Ans : ഓസ്മിയം

1241 : സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ്?
Ans : സർഫ്യൂരിക് ആസിഡ്

1242 : ബോർഡിൽഎഴുതാനുപയോഗിക്കുന്ന ചോക്കിന്‍റെ രാസനാമമെന്ത്?
Ans : കാത്സ്യം കാർബണേറ്റ്

1243 : ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans : സിങ്ക്

1244 : ബ്ലൂ വിട്രിയോൾ (കുരിശ്) – രാസനാമം?
Ans : കോപ്പർ സൾഫേറ്റ്

1245 : ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?
Ans : പൊട്ടാഷ് ഗ്ലാസ്

1246 : സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : ഏലം

1247 : വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?
Ans : ഇൻഫ്രാറെഡ് കിരണങ്ങൾ

1248 : ജീവകം E യുടെ രാസനാമം?
Ans : ടോക്കോ ഫെറോൾ

1249 : കത്താൻ സഹായിക്കുന്ന വാതകം?
Ans : ഓക്സിജൻ

1250 : ഫോട്ടോഗ്രാഫിയില്‍ ഉപയോഗിക്കുന്ന ലവണം?
Ans : സില്‍വര്‍ ബ്രോമൈഡ്

1251 : പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?
Ans : ഏത്തപ്പഴം

1252 : ചോക്കലേറ്റിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

1253 : മനുഷ്യന്റെ ശബ്ദ തീവ്രത?
Ans : 60- 65 db

1254 : പ്രഥമ ശുശ്രൂഷയുടെ പിതാവ്?
Ans : ഡോ. ഇസ് മാർക്ക്

1255 : കരിമ്പ് – ശാസത്രിയ നാമം?
Ans : സക്കാരം ഒഫിനി നാരം

1256 : അയഡിൻ കണ്ടു പിടിച്ചത്?
Ans : ബെർണാർഡ് കൊർട്ടോയ്സ്

1257 : കരിമ്പിലെ പഞ്ചസാര?
Ans : സുക്രോസ്

1258 : നദികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പോട്ടമോളജി Potamology

1259 : ഏറ്റവും വലിയ കണ്ണുള്ള ജീവി?
Ans : ഭീമൻ കണവ

1260 : ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര്?
Ans : ലാവേസിയര്‍

1261 : അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?
Ans : അഡ്രിനാലിൻ

1262 : തുരിശിന്‍റെ രാസനാമം?
Ans : കോപ്പർ സൾഫേറ്റ്

1263 : ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം?
Ans : അജിനാമോട്ടോ

1264 : ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?
Ans : മീഥേന്‍ ഐസോ സയനേറ്റ്

1265 : ലെഡിന്‍റെ അറ്റോമിക് നമ്പർ?
Ans : 82

1266 : കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൈറ്റോളജി

1267 : കുതിരകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹിപ്പോളജി

1268 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : നൈഡ്രജൻ

1269 : അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ചീര

1270 : മലേറിയ ബാധിക്കുന്ന അവയവങ്ങൾ?
Ans : സ്പ്ലീൻ [പ്ലീഹ]; കരൾ

1271 : നിക്രോമില്‍‌ അടങ്ങിയിരിക്കുന്ന ഘടക ലോഹങ്ങള്‍?
Ans : നിക്കല്‍; ക്രോമിയം; ഇരുമ്പ്

1272 : ഹൈഡ്രോളിക് ബ്രേക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
Ans : പാസ്കൽ നിയമം

1273 : ഗലീന – രാസനാമം?
Ans : ലെഡ് സൾഫൈഡ്

1274 : വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം പൂർണ്ണമായും ഇല്ലാതായി തീരുന്ന പ്രതിഭാസം?
Ans : അതിചാലകത [ Super conductivity ]

1275 : സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം?
Ans : ഹീലിയം ദ്രാവകം

1276 : അയൺ പൈറൈറ്റസ് എന്തിന്‍റെ ആയിരാണ്?
Ans : അയൺ

1277 : ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?
Ans : അനുരണനം (Reverberation)

1278 : തലച്ചോറ് സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഫ്രിനോളജി

1279 : മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?
Ans : ഗര്‍ഭപാത്രം

1280 : ഓസോൺ കണ്ടുപിടിച്ചത്?
Ans : ക്രിസ്റ്റ്യൻ ഷോൺബീൻ

1281 : ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും അധികം കാണപ്പെടുന്നത്?
Ans : നൈട്രജന്‍

1282 : സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓഷ്യനോഗ്രഫി Oceanography

1283 : ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുന്ന നിറം?
Ans : നീല

1284 : ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?
Ans : റോട്ട് അയൺ [ പച്ചിരുമ്പ് ]

1285 : സോപ്പു നിർമ്മാണത്തിൽ സോപ്പിനെ ഗ്ലിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ?
Ans : സാൾട്ടിങ് ഔട്ട്‌

1286 : ലോഹങ്ങളുടെ രാജാവ്?
Ans : സ്വർണ്ണം

1287 : ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : ജിഞ്ചെറിൻ

1288 : ഏറ്റവും കടുപ്പമേറിയ ഭാഗം?
Ans : പല്ലിലെ ഇനാമല്‍ (Enamel)

1289 : പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം?
Ans : കാഡ്മിയം

1290 : ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : എക്സോ ബയോളജി

1291 : ലോഗരിതം കണ്ടുപിടിച്ചത്?
Ans : ജോൺ നേപ്പിയർ

1292 : പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?
Ans : നെപ്ട്യൂൺ

1293 : അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?
Ans : എക്കോലൊക്കേഷൻ (Echolocation)

1294 : ശേഖർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്

1295 : ഏറ്റവും വലിയ ആറ്റം?
Ans : ഫ്രാൻസിയം

1296 : വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : അസറ്റിക് ആസിഡ്

1297 : കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ്?
Ans : ടിന്‍ അമാല്‍ഗം

1298 : മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം?
Ans : പല്ല്

1299 : ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray?
Ans : ആൻജിയോഗ്രാം

1300 : ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?
Ans : കെൽവിൻ (K)

1301 : പാചകവാതകത്തിലെ പ്രധാന ഘടകങ്ങൾ?
Ans : പ്രൊപ്പെയിൻ & ബ്യൂട്ടെയ്ൻ

1302 : സാധാരണ ടേബിൾ ഷുഗർ?
Ans : സുക്രോസ്

1303 : കറ്റാർവാഴ – ശാസത്രിയ നാമം?
Ans : ആലോ വേര

1304 : ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?
Ans : കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)

1305 : വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
Ans : സോഡിയം & പൊട്ടാസ്യം

1306 : ഏറ്റവും വലിയ അസ്ഥി?
Ans : തുടയെല്ല് (Femur)

1307 : ഭൂകമ്പം; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ?
Ans : ഇൻഫ്രാസോണിക്

1308 : അന്തരീക്ഷവായുവിൽ ഏറ്റവുംകൂടുതൽ കാണപ്പെടുന്ന അലസ വാതകം?
Ans : ആർഗൺ

1309 : പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?
Ans : മാഗനീസ് സ്റ്റീല്‍

1310 : വിമാനത്തിന്‍റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം?
Ans : ടൈറ്റാനിയം

1311 : ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച ന്യൂക്ലീയര്‍ ഇന്ധനം?
Ans : യുറേനിയം 235

1312 : ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഇക്കോളജി

1313 : പട്ടുനൂൽപ്പുഴു – ശാസത്രിയ നാമം?
Ans : ബോംബിക്സ് മോറി

1314 : സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ?
Ans : മഗ്നീഷ്യം & സോഡിയം

1315 : സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : അൽഷിമേഴ്സ്

1316 : ന്യൂക്ലിയസ് കണ്ടുപിടിച്ചത്?
Ans : ഏണസ്റ്റ് റൂഥർഫോർഡ്

1317 : അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം?
Ans : ഫ്ളോറികൾച്ചർ

1318 : ലോഹങ്ങളെ കുറിച്ചുള്ള പഠനം?
Ans : മെറ്റലർജി

1319 : ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Ans : റുഥർഫോർഡ്

1320 : സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?
Ans : ജർമ്മേനിയം & സിലിക്കൺ

1321 : സൈക്കിൾ കണ്ടുപിടിച്ചത്?
Ans : മാക് മില്ലൻ

1322 : പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ഹൈഡ്രജൻ

1323 : ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?
Ans : സംയുക്തങ്ങള്‍

1324 : അസാധാരണ ലോഹം?
Ans : മെർക്കുറി

1325 : ക്രിസ്മസ് മരം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നമരം ഏത്?
Ans : ഫിര്‍ മരം

1326 : ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ്?
Ans : മെന്റ് ലി

1327 : ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത്?
Ans : ഐസോബാറുകൾ

1328 : ബഹു നേത്രഎന്നറിയപ്പെടുന്നത്?
Ans : കൈതച്ചക്ക

1329 : ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ടങ്ങ്ട്റ്റണ്‍

1330 : പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : മംഗോസ്റ്റിൻ

1331 : പൈറിൻ – രാസനാമം?
Ans : കാർബൺ ടെട്രാ ക്ലോറൈഡ്

1332 : ലോഹങ്ങളെക്കുറിച്ചും അവയുടെ ശുദ്ധീകരണത്തെക്കുറിച്ചും പഠിക്കുന്ന ശാശ്ത്രശാഖയാണ്?
Ans : മെറ്റലർജി

1333 : ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?
Ans : ക്ലോഡ് ഷാനൻ

1334 : നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : അസ്ട്രോണമിക്കൽ യൂണിറ്റ്

1335 : എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഫോസ് ഫേറ്റ്

1336 : രക്തത്തിലെ പ്ലാസ്മയുടെ അളവ്?
Ans : 55% (60)

1337 : സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹം?
Ans : മെര്‍ക്കുറി;

1338 : രണ്ട് ഇലക്ട്രോഡുകളുടെ പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : വോൾട്ട് മീറ്റർ

1339 : മീസിൽസ് (അഞ്ചാംപനി ) എന്നറിയപ്പെടുന്ന രോഗം?
Ans : റൂബിയോള

1340 : െഡെ ഡൈനാമിറ്റിന്‍റെ പിതാവ്?
Ans : ആൽഫ്രഡ് നൊബേൽ

1341 : ആപ്പിളിലെ ആസിഡ്?
Ans : മാലിക് ആസിഡ്

1342 : ഏത്തപ്പഴത്തിന്‍റെ ഗന്ധമുള്ള എസ്റ്റർ?
Ans : അമൈൽ അസറ്റേറ്റ്

1343 : ഓസോണിന്റെ നിറം?
Ans : ഇളം നീല

1344 : ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?
Ans : കാഡ്മിയം

1345 : പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം?
Ans : സിൽവർ അമാൽഗം

1346 : തിമിംഗലങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സീറ്റോളജി

1347 : ആദ്യത്തെ കൃത്രിമ മൂലകം?
Ans : ടെക്നീഷ്യം

1348 : ഗലീന – രാസനാമം?
Ans : ലെഡ് സൾഫൈഡ്

1349 : ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

1350 : മത്സ്യങ്ങളുടെ ശ്വസനാവയവം?
Ans : ചെകിളപ്പൂക്കൾ

No comments:

Post a Comment

Note: only a member of this blog may post a comment.