സയൻസ് പൊതു വിവരങ്ങൾ - 010

1351 : രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?
Ans : അക്വാറീജിയ

1352 : ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?
Ans : ഹൈഡ്രജൻ സൾഫൈഡ്

1353 : വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത്?
Ans : കോൺകേവ് മിറർ

1354 : വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ഓക്സാലിക്കാസിഡ്

1355 : ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
Ans : അൽ നിക്കോ

1356 : ഹീമറ്റൂറിയ എന്നാലെന്ത്?
Ans : മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

1357 : നൈറ്റർ – രാസനാമം?
Ans : പൊട്ടാസ്യം നൈട്രേറ്റ്

1358 : മുട്ടത്തോടിലെ പ്രധാന ഘടകം?
Ans : കാല്‍സ്യം കാര്‍ബണേറ്റ്

1359 : സ്ത്രീരോഗങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഒബ്സ്റ്റെട്രിക്സ്

1360 : സസ്തനികളെക്കുറിച്ചുള്ള പഠനം?
Ans : മാമോളജി

1361 : ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?
Ans : വയലറ്റ്

1362 : മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?
Ans : ഫെലിൻ

1363 : സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?
Ans : ചൊവ്വ

1364 : ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം?
Ans : അൾട്രാവയലറ്റ്

1365 : സ്വർണ്ണം വേർതിരിക്കുന്ന പ്രക്രീയ?
Ans : സയനൈഡ് പ്രക്രിയ

1366 : ഏറ്റവും സാന്ദ്രത കൂടിയ അലോഹം?
Ans : അയഡിൻ

1367 : രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
Ans : ജീവകം കെ

1368 : തക്കാളിയിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

1369 : എട്ടുകാലിയുടെ വിസർജ്ജനാവയവം?
Ans : ഗ്രീൻ ഗ്ലാൻഡ്

1370 : നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം?
Ans : ഡിഫ്രാക്ഷൻ (Diffraction)

1371 : അറ്റോമിക നമ്പര്‍ 100 ആയ മുലകം?
Ans : ഫെര്‍മിയം

1372 : ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്?
Ans : ഹെർമൻ ഹോളെറിത്ത്

1373 : അഭിബോൾ എന്തിന്‍റെ ആയിരാണ്?
Ans : സോഡിയം

1374 : തുണിത്തരങ്ങൾക്ക് ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്?
Ans : മോർഡന്റ്

1375 : വൈദ്യുതിയെ സംഭരിച്ച് വയ്ക്കാനുള്ള ഉപകരണം?
Ans : അക്യൂ മുലേറ്റർ

1376 : മനുഷ്യന്റെ ശ്രവണ പരിധി?
Ans : 20 ഹെർട്സ് മുതൽ 20000 ഹെർട്സ് വരെ

1377 : റെഫി ജറേറ്റർ കണ്ടുപിടിച്ചത്?
Ans : ജയിംസ് ഹാരിസൺ

1378 : ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം?
Ans : ടൈറ്റാനിയം

1379 : ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം?
Ans : ഹൈഡ്രജന്‍

1380 : തപ്പെട്ടി കൂടിന്‍റെ വശത്ത് പുരട്ടുന്ന ആന്റിമണി സംയുക്തം?
Ans : ആന്റിമണി സൾഫൈഡ് [ സ്റ്റീബ്നൈറ്റ് ]

1381 : ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്?
Ans : അമോണിയ

1382 : ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?
Ans : സൂപതോളജി

1383 : അന്തരീക്ഷമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ബാരോമിറ്റർ (Baro meter)

1384 : മൃതശരീരങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
Ans : ഫോള്‍മാള്‍ ഡിഹൈഡ്

1385 : ജലത്തിനടിയിലെ ശബ്ദം അളക്കുന്നതിനുള്ള ഉപകരണം?
Ans : ഹൈഡ്രോ ഫോൺ

1386 : നവസാരം – രാസനാമം?
Ans : അമോണിയം ക്ലോറൈഡ്

1387 : സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Ans : ജോർജ് ബർണാർഡ് ഷാ

1388 : ജ്വാലാ സഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്

1389 : രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?
Ans : അക്വാറീജിയ

1390 : റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്

1391 : സിൽവിൻ എന്തിന്‍റെ ആയിരാണ്?
Ans : പൊട്ടാസ്യം

1392 : പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍?
Ans : പല്ലിന്‍റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍

1393 : ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്

1394 : വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?
Ans : എക്കോലൊക്കേഷൻ (Echolocation)

1395 : ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്?
Ans : മീഥേന്‍

1396 : റിക്കോർഡ് ചെയ്ത ശബ്ദം പുനസംപ്രേഷണം ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : ഫോണോ ഗ്രാഫ്

1397 : ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത്?
Ans : റുഥർഫോർഡ്

1398 : ഡോപ്ലർ ഇഫക്ട് (Doppler Effect) കണ്ടു പിടിച്ചത്?
Ans : ക്രിസ്റ്റ്യൻ ഡോപ്ലർ

1399 : ദ്രവരൂപത്തിലുള്ള ലോഹം?
Ans : മെര്‍ക്കുറി

1400 : മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?
Ans : – 39°C

1401 : ഓസോൺ പാളിക്ക് അപകടം വരുത്തുന്ന രാസവസ്തു?
Ans : ക്ലോറോ ഫ്ലൂറോ കാർബൺ

1402 : നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം?
Ans : ഗ്ലോക്കോമ

1403 : മുല്ലപ്പൂവിന്‍റെ ഗന്ധമുള്ള എസ്റ്റർ?
Ans : .ബെൻസൈൽ അസറ്റേറ്റ്

1404 : പേശികളെക്കുറിച്ചുള്ള പഠനം?
Ans : മയോളജി

1405 : നേന്ത്രപ്പഴത്തിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

1406 : കോശങ്ങളിലെ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : സൈറ്റോപതോളജി

1407 : മനുഷ്യന്‍റെ ആമാശായത്തിലുള്ള ആസിഡ്?
Ans : ഹൈഡ്രോ ക്ലോറിക് ആസിഡ്

1408 : സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
Ans : ഐസക് ന്യൂട്ടൺ

1409 : ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം?
Ans : ചൈന

1410 : ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്?
Ans : സൂര്യകാന്തി; രാമതുളസി

1411 : വാൽമാക്രിയുടെ ശ്വസനാവയവം?
Ans : ഗിൽസ്

1412 : ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്?
Ans : അസെറ്റിക് ആസിഡ്

1413 : മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം?
Ans : മഞ്ഞ

1414 : ആറ്റത്തിന്‍റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ്?
Ans : പ്രൊട്ടോണ്‍

1415 : ISl മാനദണ്ഡമനുസരിച്ച് മൂന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?
Ans : 60%

1416 : വാക്സിനുകളെ ക്കുറിച്ചുള്ള പഠനം?
Ans : വാക്സിനോളജി

1417 : രക്തത്തിന്‍റെ PH മൂല്യം?
Ans : 7.4

1418 : ഏറ്റവും സാന്ദ്രതയേറിയ അലോഹം?
Ans : അയഡിന്‍

1419 : ഹോട്ട് മെയിലിന്‍റെ പിതാവ്?
Ans : സബീർഭാട്ടിയ

1420 : സ്വപ്നം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഒനീരിയോളജി

1421 : ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?
Ans : മാലിക്കാസിഡ്

1422 : ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?
Ans : തിമിംഗലം

1423 : സൾഫറിന്‍റെ അറ്റോമിക് നമ്പർ?
Ans : 16

1424 : പ്ലാസ്റ്റർ ഓഫ് പാരീസ് – രാസനാമം?
Ans : കാത്സ്യം സൾഫേറ്റ്

1425 : ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?
Ans : പിരാന

1426 : ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : പാർസെക് (Parsec)

1427 : അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : അനീമിയ

1428 : അഴിമതിക്കാരെ പിടികൂടാൻ നോട്ടിൽ പുരട്ടുന്ന വസ്തു?
Ans : ഫിനോൾഫ്തലീൻ

1429 : വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans : ഹാൻസ് ഈഴ്സ്റ്റ്ഡ്

1430 : ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?
Ans : പച്ച ഇരുമ്പ്

1431 : *കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം?
Ans : ക്ഷയം

1432 : കൽപന ചൗള ബഹിരാകാശത്തേയ്ക്ക് പോയത് ഏത് പേടകത്തിലാണ്?
Ans : കൊളംബിയ

1433 : പന്നിയൂർ 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

1434 : ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?
Ans : ഫ്രക്ടോസ്

1435 : ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം?
Ans : മീഥേൻ

1436 : കർഷകന്‍റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത്?
Ans : മൂങ്ങ

1437 : കാർബണിന്‍റെ അറ്റോമിക് നമ്പർ?
Ans : 6

1438 : മണ്ണിന്‍റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പെഡോളജി Pedoology .

1439 : ശുദ്ധജലത്തിന്‍റെ PH മൂല്യം?
Ans : 7

1440 : pH സ്കെയിൽ കണ്ടു പിടിച്ചത്?
Ans : സൊറൻ സൊറൻസൺ

1441 : ആൽബർട്ട് ഐൻസ്റ്റിന്‍റെ പേരിലുള്ള മൂലകം?
Ans : ഐൻസ്റ്റീനിയം

1442 : ചെമ്മീനിന്‍റെ ശ്വസനാവയവം?
Ans : ഗിൽസ്

1443 : സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം?
Ans : ഹീലിയം

1444 : കലോമൽ – രാസനാമം?
Ans : മെർക്കുറസ് ക്ലോറൈഡ്

1445 : ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?
Ans : ഗോർഡൻ ഗ്ലൗഡ് (1957)

1446 : പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്?
Ans : 120° C

1447 : തുരിശ് – രാസനാമം?
Ans : കോപ്പർ സൾഫേറ്റ്

1448 : കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം?
Ans : സാർസ്

1449 : ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം?
Ans : എസ്റ്റര്‍

1450 : അണുകേന്ദ്രമായ ന്യക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
Ans : ന്യൂക്ലിയർ ഫിഷൻ.

1451 : നെല്ല് – ശാസത്രിയ നാമം?
Ans : ഒറൈസ സറ്റൈവ

1452 : ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം?
Ans : ക്ലോറിൻ

1453 : ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി

1454 : ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?
Ans : ഹൈഡ്രജൻ

1455 : എൻഡോ ക്രൈനോളജിയുടെ പിതാവ്?
Ans : റ്റി അഡിസൺ

1456 : അസ്ഥികളെക്കുറിച്ചുള്ള പഠനം?
Ans : ഒസ്റ്റിയൊളജി

1457 : ഐസ് ഫാക്ടറിയിൽ ഉപയോഗിക്കുന്ന വാതകം?
Ans : അമോണിയ

1458 : ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം?
Ans : വാഴ

1459 : കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?
Ans : വെബ്ബർ (Wb)

1460 : രോഗങ്ങളെക്കുറിച്ചുള്ള പഠനം?
Ans : പതോളജി

1461 : ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്

1462 : സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്നത്?
Ans : കൈതച്ചക്ക

1463 : റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം?
Ans : ലിക്വിഡ് ഹൈഡ്രജൻ

1464 : ആൽഫ്രഡ് നോബലിന്‍റെ പേരിലുള്ള മൂലകം?
Ans : നൊബേലിയം [ No ]

1465 : കനക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി

1466 : [ Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?
Ans : ഡിമിട്രി മെൻഡലിയേഫ്

1467 : ഏറ്റവും നല്ല ചാലകം എതെല്ലാമാണ്?
Ans : വെള്ളി;ചെമ്പ്;ഹീലിയം

1468 : 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?
Ans : 100 സെന്റീമീറ്റർ

1469 : തേനിന്‍റെ ശുദ്ധത പരിശോധിക്കാൻ നടത്തുന്ന ടെസ്റ്റ്?
Ans : അനിലൈൻ ക്ലോറൈഡ് ടെസ്റ്റ്

1470 : സിനബാർ എന്തിന്‍റെ ആയിരാണ്?
Ans : മെർക്കുറി

1471 : ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം?
Ans : കാര്‍ബണ്‍

1472 : നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : സിട്രിക് ആസിഡ്

1473 : ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
Ans : ചാലനം [ Conduction ]

1474 : പ്ലാസ്റ്റിക് സർജറിയുടെ പിതാവ്?
Ans : ശുശ്രുതൻ

1475 : വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?
Ans : കൊബാള്‍ട്ട്

1476 : ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം?
Ans : ഇരുമ്പ്

1477 : കരിമുണ്ടൻ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

1478 : മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : നെഫോളജി Nephology

1479 : ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?
Ans : ട്രൈകളോറോ ഈഥേൽ

1480 : പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : കാപ്സിൻ

1481 : കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്

1482 : ഭൂവൽക്കത്തിൽ എത്ര ശതമാനമാണ് ഓക്സിജൻ?
Ans : 6%

1483 : ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?
Ans : ഇൻഫ്രാറെഡ് കിരണങ്ങൾ

1484 : തേങ്ങയിലെ ആസിഡ്?
Ans : കാപ്രിക് ആസിഡ്

1485 : 1966 ൽ ആൽപ്സ്പർവതനിരയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ?
Ans : ഡോ. ഹോമി ജഹാംഗീർ ഭാഭ

1486 : മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍?
Ans : പുരുഷബീജങ്ങള്‍

1487 : സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു?
Ans : ട്രൈ ലെഡ് ടെട്രോക്സൈഡ്

1488 : നെല്ലിക്കയിലെ ആസിഡ്?
Ans : അസ്കോർബിക് ആസിഡ്

1489 : ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?
Ans : ഈൽ

1490 : പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?
Ans : കശുമാവ്

1491 : അക്വാറീജിയകണ്ടുപിടിച്ചത്?
Ans : ജാബിർ ഇബൻ ഹയ്യാൻ

1492 : അജിനാമോട്ടോയുടെ രാസനാമം?
Ans : മോണോ സോഡിയം ഗ്ലൂട്ടമേറ്റ്

1493 : മേസർ (MASER) ന്റെ പൂർണ്ണരൂപം?
Ans : മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

1494 : ചുവന്ന സ്വർണ്ണം?
Ans : കുങ്കുമം

1495 : അത്ഭുത ലോഹം?
Ans : ടൈറ്റാനിയം

1496 : മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം?
Ans : കുമ്മായം

1497 : സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?
Ans : കോൺകേവ് മിറർ

1498 : മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത്?
Ans : യൂറോക്രോം (മാംസ്യത്തിന്‍റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് ‘Urochrom’ )

1499 : ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

1500 : ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?
Ans : വില്യം ഷേക്സ് പിയർ

No comments:

Post a Comment

Note: only a member of this blog may post a comment.