സയൻസ് പൊതു വിവരങ്ങൾ - 015

2101 : തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?
Ans : ഡിഫ്തീരിയ

2102 : കറ്റിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ബ്യൂഫോർട്ട് സ്കെയിൽ

2103 : മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു?
Ans : കാത്സ്യം കാർബണേറ്റ് [ CaCO ]

2104 : ഭാരം കുറഞ്ഞ ഗ്രഹം ?
Ans : ശനി

2105 : പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ?
Ans : കണാദൻ

2106 : സമുദ്രത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്താൻ സഹായിക്കുന്നത്തിനുള്ള ഉപകരണം?
Ans : സോണാർ (Sonar)

2107 : ഏറ്റവും വലിയ ഗ്രന്ഥി?
Ans : കരള്‍ (Liver)

2108 : ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക?
Ans : മാസ് നമ്പർ [ A ]

2109 : അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത്?
Ans : ആസ്പിരിൻ

2110 : റേഡിയേഷനും ക്യാൻസർ ചികിത്സയ്ക്കും ഉപയോഗിക്കുന്ന കിരണം?
Ans : ഹാർഡ് എക്സറേ

2111 : മഴവിൽ ലോഹം എന്നറിയപ്പെടുന്ന ലോഹം?
Ans : ഇറിഡിയം

2112 : കുലീന ലോഹങ്ങൾ ഏവ?
Ans : സ്വർണം; വെള്ളി; പ്ലാറ്റിനം

2113 : ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്

2114 : കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത്?
Ans : തോറിയം

2115 : മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
Ans : ഓക്സിജൻ

2116 : കണ്ണിലെ ലെൻസ് ഏതു തരത്തിൽ ഉള്ളതാണ്?
Ans : കോൺവെക്സ്

2117 : ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം സ്ട്രേറ്റ്

2118 : ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം?
Ans : പ്രോട്ടോൺ

2119 : ഐ.സി ചിപ്പുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന മൂലകം?
Ans : സിലിക്കൺ

2120 : പാലിലെ പഞ്ചസാര?
Ans : ലാക്ടോസ്

2121 : പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?
Ans : കാന്റല (cd)

2122 : [ Pressure ] മർദ്ദത്തിന്‍റെ യൂണിറ്റ്?
Ans : പാസ്ക്കൽ [ Pa ]

2123 : ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്?
Ans : എ. ഒ. ഹ്യൂം

2124 : നീളത്തിന്റെ (Length) Sl യൂണിറ്റ്?
Ans : മീറ്റർ (m)

2125 : പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം?
Ans : ലാക് ടോമീറ്റർ

2126 : മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?
Ans : ലെഡ്

2127 : ക്ലാവ് – രാസനാമം?
Ans : ബേസിക് കോപ്പർ കാർബണേറ്റ്

2128 : കാച്ചിൽ – ശാസത്രിയ നാമം?
Ans : ഡയസ്കോറിയ അലാറ്റ

2129 : മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം?
Ans : കാപ്സേസിൻ

2130 : മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : കാത്സ്യം

2131 : വായുവിൽ പുകയുന്ന ആസിഡ്?
Ans : നൈട്രിക് ആസിഡ്

2132 : ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?
Ans : ആമാശയം

2133 : കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?
Ans : ഇവാൻ സതർലാന്‍റ്

2134 : കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ്?
Ans : സള്‍ഫ്യൂറിക്കാസിഡ്

2135 : വൃക്കയെക്കുറിച്ചുള്ള പഠനം?
Ans : നെഫ്രോളജി

2136 : അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം?
Ans : കരള്‍ (Liver)

2137 : മൈക്രാബയോളജിയുടെ പിതാവ്?
Ans : ലൂയി പാസ്ചർ

2138 : ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?
Ans : DN

2139 : സോപ്പു നിർമ്മാണത്തിൽ സോപ്പിനെഗ്‌ളിസറിനിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ ഏത്?
Ans : സാൾട്ടിംഗ് ഔട്ട്

2140 : ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡ്?
Ans : ഫോര്‍മിക്ക് ആസിഡ്

2141 : റബർ പാലിൽഅടങ്ങിയിരിക്കുന്ന അടിസ്ഥാന പദാർത്ഥമേത്?
Ans : ഐസോപ്രീൻ

2142 : ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?
Ans : മൈക്കോളജി

2143 : പ്രകാശ തീവ്രതയുടെ (Luminous Intensity) Sl യൂണിറ്റ്?
Ans : കാന്റല (cd)

2144 : ആന്തൂറിയങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : വാറോ ക്വിയനം

2145 : വസ്ത്രങ്ങൾക്ക് വെൺമ നല്കാൻ നീലമായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
Ans : ലാപിസ് ലസൂലി

2146 : ഏറ്റവും മധുരമുള്ള ആസിഡ്?
Ans : സുക്രോണിക് ആസിഡ്

2147 : ശബ്ദത്തിന്‍റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം?
Ans : ഓഡിയോ മീറ്റർ

2148 : മരച്ചീനിയിലെ ആസിഡ്?
Ans : പ്രൂസിക് ആസിഡ്

2149 : ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ?
Ans : ഉത്പതനം [ Sublimation ]

2150 : ധാന്യങ്ങളെക്കുറിച്ചുള്ള പ0നം?
Ans : അഗ്രോണമി

2151 : നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം?
Ans : Refraction ( അപവർത്തനം)

2152 : ശബ്ദത്തിന്റെ ജലത്തിലെ വേഗത?
Ans : 1453 മി/സെക്കന്റ്

2153 : ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം?
Ans : അൾട്രാവയലറ്റ്

2154 : AC വോൾട്ടത ഉയർത്താനോ താഴ്ത്താനോ ഉള്ള ഉപകരണം?
Ans : ട്രാൻസ്ഫോർമർ

2155 : റെയിൽപാളങ്ങൾ; രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്?
Ans : മാംഗനീസ് സ്റ്റീൽ

2156 : 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?
Ans : 80 KCal / kg

2157 : വിറ്റാമിൻ A യുടെ കുറവ് മൂലം രാത്രി കാഴ്ച കുറയുന്ന അവസ്ഥ?
Ans : നിശാന്ധത

2158 : മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം?
Ans : ഓക്സിജൻ

2159 : ഏറ്റവും വലിയ കടൽ ജീവി?
Ans : നീലത്തിമിംഗലം

2160 : ആദ്യത്തെ കൃത്രിമ പഞ്ചസാര?
Ans : സാക്കറിൻ

2161 : സ്വർണ്ണവും പ്ലാറ്റിനവും ലയിക്കുന്ന ലോഹം?
Ans : അക്യാറീജിയ

2162 : വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മരാസ്മസ്

2163 : പച്ചക്കറികളില് കൂടി ലഭ്യമാകാത്ത ജീവകം ഏത്?
Ans : Vitamin D

2164 : പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്?
Ans : ലാക് ടോസ്

2165 : ഓറഞ്ചിലെ ആസിഡ്?
Ans : സിട്രിക് ആസിഡ്

2166 : സി ടി സ്കാൻ കണ്ടുപിടിച്ചത്?
Ans : ഹൗൺസ് ഫീൽഡി

2167 : വായുവിന്‍റെയും വാതകങ്ങളുടെയും സാന്ദ്രത അളക്കുന്നത്തിനുള്ള ഉപകരണം?
Ans : എയ്റോ മീറ്റർ

2168 : പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നത്?
Ans : കാക്ക

2169 : ലിറ്റിൽ സിൽവർ?
Ans : പ്ലാറ്റിനം

2170 : ഊർജ്ജം അളക്കുന്ന യൂണിറ്റ്?
Ans : ജൂൾ (J)

2171 : വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം?
Ans : ജെറന്റോളജി

2172 : ആധുനിക ആവര്‍ത്തനപട്ടികയുടെ പിതാവ് ആര്?
Ans : മോസ് ലി.

2173 : വംശപാരമ്പര്യവും വ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ജനറ്റിക്സ്

2174 : ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ്?
Ans : അല്‍നിക്കോ.

2175 : വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
Ans : ക്ഷയം

2176 : രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി?
Ans : തവള

2177 : ബോറോണിന്‍റെ അയിര്?
Ans : ബൊറാക്സ്

2178 : ഹെലികോപ്റ്റർ പക്ഷി എന്നറിയപ്പെടുന്നത്?
Ans : ആകാശക്കുരുവികൾ

2179 : ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്?
Ans : തെങ്ങ്

2180 : ഹിഗ്സ് ബോസോൺ എന്ന പേരിന് നിദാനമായ ശാസ്ത്രജ്ഞർ?
Ans : സത്യേന്ദ്രനാഥ് ബോസ് & പീറ്റർ ഹിഗ്സ്

2181 : വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : പാന്റോതെനിക് ആസിഡ്

2182 : സേഫ്റ്റി പിൻ കണ്ടുപിടിച്ചത്?
Ans : വാൾട്ടർ ഹണ്ട്

2183 : ഹൃദയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : കാർഡിയോളജി

2184 : ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?
Ans : ബേക് ലൈറ്റ്

2185 : മനുഷ്യ ഹൃദയത്തിലെ വാല്‍വുകള്‍?
Ans : 4

2186 : ലിതാർജ് – രാസനാമം?
Ans : ലെഡ് മോണോക് സൈഡ്

2187 : മുന്തിരി – ശാസത്രിയ നാമം?
Ans : വിറ്റിസ് വിനി ഫെറ

2188 : പയർ – ശാസത്രിയ നാമം?
Ans : വിഗ്ന അൻഗ്വിക്കുലേറ്റ

2189 : പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : ചെമ്പ്

2190 : ബ്രൈൻ – രാസനാമം?
Ans : സോഡിയം ക്ലോറൈഡ് ലായനി

2191 : റോഡ് ടാർ ചെയ്യുവാൻ ഉപയോഗിക്കുന്നത്?
Ans : ബിറ്റുമിൻ

2192 : ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?
Ans : ഐസോടോണ്‍

2193 : ചുവപ്പുവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മാംസം; തക്കാളി ഉത്പാദനം

2194 : ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : അൾട്ടി മീറ്റർ

2195 : വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : മാനോമീറ്റർ

2196 : പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം?
Ans : അമിനോ ആസിഡ്.

2197 : സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
Ans : ഏലം

2198 : ലിഫ്റ്റ് കണ്ടുപിടിച്ചത്?
Ans : എലിഷാ ഓട്ടിസ്

2199 : ലോകത്തിൽ ഏറ്റവും വലിയ ജീവി?
Ans : നീലത്തിമിംഗലം

2200 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : നൈട്രജൻ

2201 : ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ?
Ans : ഐസോമർ

2202 : ബറൈറ്റ്സ് – രാസനാമം?
Ans : ബേരിയം സൾഫേറ്റ്

2203 : വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്?
Ans : ഐസോടോപ്പ്.

2204 : ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്?
Ans : സർ. തോമസ് ആൽബട്ട്

2205 : ആസ്പിരിൻ കണ്ടുപിടിച്ചത്?
Ans : ഫെലിക്സ് ഹോഫ്മാൻ

2206 : ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : മെൻഡലിയേവ്

2207 : ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം?
Ans : ഞാൻ മണക്കുന്നു

2208 : ചാൽക്കോ ലൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : കോപ്പർ

2209 : ഓർക്കിഡുകളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : കാറ്റ് ലിയ

2210 : കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പാണ്?
Ans : കൊബാള്‍ട്ട് 60

2211 : ആവണക്ക് – ശാസത്രിയ നാമം?
Ans : റിസിനസ് കമ്യൂണിസ്

2212 : അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

2213 : മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടികൂടിയതുമായ ലെൻസ്?
Ans : കോൺകേവ് ലെൻസ്

2214 : ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം?
Ans : വൃക്ക

2215 : മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ്?
Ans : 36.9‌° C [ 98.4° F / 310 K ]

2216 : നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം?
Ans : സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ

2217 : പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത്?
Ans : സെല്ലുലോസ്

2218 : തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാനിക്കാസിഡ്

2219 : വ്യത്യസ്ത മാധ്യമത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കുമെന്ന് കണ്ടു പിടിച്ചത്?
Ans : ലിയോൺ ഫുക്കാൾട്ട്

2220 : ഇലക്ട്രോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലുള്ള മൂലകം?
Ans : ലിഥിയം

2221 : മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

2222 : ചന്ദൻ എന്നർത്ഥം വരുന്ന മൂലകം?
Ans : സെലിനിയം

2223 : ഇന്‍റെർനെറ്റിന്‍റെ പിതാവ്?
Ans : വിന്‍റെൻ സെർഫ്

2224 : മൂത്രത്തില്‍ അടങ്ങിയ ആസിഡ്?
Ans : യൂറിക് ആസിഡ്

2225 : ഏറ്റവും കാഠിന്യമുള്ള ലോഹം?
Ans : ക്രോമിയം

2226 : ഇരുമ്പ് തുരുസിക്കാതിരിക്കാനായി ഇരുമ്പിൻമേൽ സിങ്ക് പൂശുന്ന പ്രക്രീയ?
Ans : ഗാൽവനൈസേഷൻ

2227 : ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്?
Ans : സിലിക്ക

2228 : ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്?
Ans : ജിയോഡി മീറ്റർ (Geodi Meter)

2229 : ഗ്രേവ്സ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : ഗോയിറ്റർ

2230 : സമയത്തിന്റെ (Time) Sl യൂണിറ്റ്?
Ans : സെക്കന്റ് (ട)

2231 : ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്?
Ans : ദേവദാരു

2232 : മണ്ണെണ്ണയിലെ ഘടകങ്ങള്‍?
Ans : കാര്‍ബണ്‍; ഹൈഡ്രജന്‍

2233 : ഫ്ളൂർ സ്പാർ – രാസനാമം?
Ans : കാത്സ്യം ഫ്ളൂറൈഡ്

2234 : ഇന്‍സുലിനില്‍ അടങ്ങിയ ലോഹം?
Ans : സിങ്ക്

2235 : ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ലിഥിയം

2236 : സാൽ അമോണിയാക് – രാസനാമം?
Ans : അമോണിയം ക്ലോറൈഡ്

2237 : തെർമോ മീറ്റർ കണ്ടു പിടിച്ചത്?
Ans : ഗലീലിയോ

2238 : ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?
Ans : കോറോണറി ആര്‍ട്ടറികള്‍

2239 : വൈറോളജിയുടെ പിതാവ്?
Ans : മാർട്ടിനസ് ബെയ്മിൻക്ക്

2240 : മാണിക്യത്തിന്‍റെ നിറം?
Ans : ചുവപ്പ്

2241 : മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?
Ans : പ്രതിഫലനം (Reflection)

2242 : ഓയിൽ ഓഫ് വിൻറർഗ്രീൻ എന്നറിയപ്പെടുന്നത്?
Ans : മീഥൈൽ സാലിസിലേറ്റ്

2243 : കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി?
Ans : തൈമസ്

2244 : ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?
Ans : അബ്സല്യൂട്ട് സിറോ [ കേവല പൂജ്യം = -273.15° C ]

2245 : ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്?
Ans : എഥനോൾ

2246 : ഏറ്റവും വിലകൂടിയ ലേഹത്തിന്‍റെ പേര് എന്താണ്?
Ans : റോഡിയം

2247 : വിത്തില്ലാത്ത മാവ്?
Ans : സിന്ധു

2248 : ചായയുടെ PH മൂല്യം?
Ans : 5.5

2249 : 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?
Ans : ഇൻഫ്രാ സോണിക് തരംഗങ്ങൾ

2250 : മലേറിയ പരത്തുന്നത്?
Ans : അനോഫിലസ് പെൺകൊതുക്

No comments:

Post a Comment

Note: only a member of this blog may post a comment.