സയൻസ് പൊതു വിവരങ്ങൾ - 016

2251 : ഫലങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : മാങ്കോസ്റ്റിൻ

2252 : വിമാനം കണ്ടുപിടിച്ചത്?
Ans : റൈറ്റ് സഹോദരൻമാർ

2253 : മനുഷ്യരുടെ ശരീരത്തിലുള്ള ലോഹം?
Ans : കാല്‍സ്യം

2254 : ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം?
Ans : ഹൈഡ്രജന്‍

2255 : മരതകം (Emerald) – രാസനാമം?
Ans : ബെറിലിയം അലുമിനിയം സാലിക്കേറ്റ്

2256 : സ്ട്രെപ്റ്റോമൈസിൻ കണ്ടുപിടിച്ചത്?
Ans : സെൽമാൻ വാക്സ് മാൻ

2257 : പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓർഗാനിക് സംയുക്തം?
Ans : സെല്ലുലോസ്

2258 : പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത്?
Ans : യുറേനിയം

2259 : മാർബിൾ/ ചുണ്ണാമ്പുകല്ല് – രാസനാമം?
Ans : കാത്സ്യം കാർബണേറ്റ്

2260 : കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്?
Ans : തേക്ക്

2261 : കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?
Ans : കഫീന്‍

2262 : മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍?
Ans : 206

2263 : ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത്?
Ans : റുഡോൾഫ് ഡീസൽ

2264 : ലിതാർജ് – രാസനാമം?
Ans : ലെഡ് മോണോക് സൈഡ്

2265 : ആവർത്തനപ്പട്ടികയിലെ ആദ്യത്തെ മൂലകം?
Ans : ഹൈഡ്രജൻ

2266 : ഗോമേ തകം (Topaz) – രാസനാമം?
Ans : അലുമിനിയം ഫ്ളൂറിൻ സിലിക്കേറ്റ്

2267 : മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
Ans : കുർക്കുമിൻ

2268 : വീഞ്ഞില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാര്‍ട്ടാറിക് ആസിഡ്

2269 : നാരങ്ങാ വിഭാഗത്തിലുള്ള ഫലങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം?
Ans : ജീവകം സി

2270 : ഇന്ദ്രനീലത്തിന്‍റെ നിറം?
Ans : നീല

2271 : ആറ്റോമിക് നമ്പർ 100 ആയിട്ടുള്ള മൂലകം?
Ans : ഫെർമിയം

2272 : പട്രോനൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : വനേഡിയം

2273 : ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ്?
Ans : സർഫ്യൂരിക് ആസിഡ്

2274 : ഏറ്റവും ചെറിയ പക്ഷി?
Ans : ഹമ്മിംഗ് ബേർഡ്

2275 : മാംസ്യത്തിലെ ആസിഡ്?
Ans : അമിനോ ആസിഡ്

2276 : മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : അൽഫോൻസ

2277 : പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത്?
Ans : തന്‍മാത്ര

2278 : ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മലമ്പനി

2279 : പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ?
Ans : ഹെന്റിച്ച് ഹെട്സ്

2280 : ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന?
Ans : ഡക്ടിലിറ്റി

2281 : ബോട്ടുകൾ; ഹെൽമറ്റുകൾ ഇവയുടെ ബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
Ans : ഫൈബർ ഗ്ലാസ്

2282 : മെർക്കുറിയുടെ ദ്രവണാങ്കം [ Melting point ]?
Ans : – 39°C

2283 : ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഹിപ്പോ ക്രേറ്റസ്

2284 : പന്നിയൂർ 6 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

2285 : വൈറ്റ് ലെഡ് – രാസനാമം?
Ans : ബെയ്സിക് ലെഡ് കാർബണേറ്റ്

2286 : കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം?
Ans : ഒതളം

2287 : മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?
Ans : മെര്‍ക്കുറി

2288 : രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?
Ans : വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ [ 2 ]

2289 : ഇലക്ട്രോൺ കണ്ടുപിടിച്ചതാര്?
Ans : ജെ. ജെ. തോംസൺ

2290 : മഗ്നീഷ്യം കണ്ടു പിടിച്ചത്?
Ans : ജോസഫ് ബ്ലാക്ക്

2291 : ഫെൽസ് പാർ എന്തിന്‍റെ ആയിരാണ്?
Ans : പൊട്ടാസ്യം

2292 : മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്?
Ans : അമാൽഗം

2293 : ശബ്ദത്തെ വൈദ്യുത അംഗങ്ങളാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
Ans : മൈക്രോഫോൺ

2294 : ഏറ്റവും നല്ല താപ ചാലകം എത്?
Ans : വെള്ളി

2295 : സസ്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പ്ലാന്‍റ് പതോളജി

2296 : ഫംഗസിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : മൈക്കോളജി

2297 : ബുള്ളറ്റ് പ്രൂഫ് സ്ക്രീനുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്?
Ans : സേഫ്റ്റി ഗ്ലാസ്

2298 : സമുദ്രജലത്തിന്‍റെ സാന്ദ്രത [ Density ]?
Ans : 1027 kg/m3

2299 : ഇരുമ്പുപാത്രങ്ങളിൽ സിങ്ക് പൂശുന്ന ചായക്കട?
Ans : ഗാൽവനെസേഷൻ

2300 : ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാങ്ങ

2301 : കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?
Ans : സോറൽസ് സിമന്റ്‌

2302 : സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത്?
Ans : ആൻഡേഴ്സ് സെൽഷ്യസ്

2303 : മാർബിൾ/ ചുണ്ണാമ്പുകല്ല് – രാസനാമം?
Ans : കാത്സ്യം കാർബണേറ്റ്

2304 : D DT – രാസനാമം?
Ans : ഡൈക്ലോറോ ഡൈഫീനൈൽ ട്രൈക്ലോറോ ഈഥേൻ

2305 : പിങ്ക് വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മരുന്ന് ഉത്പാദനം

2306 : കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം?
Ans : യൂറിയ

2307 : ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?
Ans : ഹൈപ്പർ സോണിക്

2308 : നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?
Ans : അമോണിയം ക്ലോറൈഡ്

2309 : സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ?
Ans : മെർക്കുറി; ഫ്രാൻസിയം; സീസിയം; ഗാലിയം

2310 : അണുവിഘടനം കണ്ടുപിടിച്ചത്?
Ans : 1939 ൽ ഓട്ടോഹാനും; ഫ്രിറ്റ്സ് സ്ട്രാസ്മനും (ജർമൻ ശാസ്ത്രജ്ഞര്‍)

2311 : മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ?
Ans : Methyl lcohol (methnol )

2312 : വേൾഡ് വൈഡ് വെബ്ബിന്‍റെ പിതാവ്?
Ans : ടിം ബർണേഴ്സ് ലീ

2313 : ഫോമിക് ആസിഡ് എന്നറിയപ്പെടുന്നത്?
Ans : മെഥനോയിക് ആസിഡ്

2314 : നീല സ്വർണ്ണം?
Ans : ജലം

2315 : കൂൺകൃഷി സംബന്ധിച്ച പ0നം?
Ans : മഷ്റൂംകൾച്ചർ

2316 : 1ഫാത്തം എത്ര മീറ്ററാണ്?
Ans : .8288 മീറ്റർ

2317 : കുതിരവേലി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

2318 : ഓട്ടോ മൊബൈലിന്‍റെ പിതാവ്?
Ans : കാൾ ബെൻസ്

2319 : ജിപ്സം – രാസനാമം?
Ans : കാത്സ്യം സൾഫേറ്റ്

2320 : ബോക് സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : അലുമിനിയം

2321 : ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം?
Ans : ലിഥിയം

2322 : 2/12/2017] +91 97472 34353: ബോക്സൈറ്റിൽ നിന്നും അലുമിനിയം ആദ്യമായി വേർതിരിച്ചത്?
Ans : ചാൾസ് മാർട്ടിൻ ഹാൾ

2323 : ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?
Ans : വാട്ടര്‍ ഗ്യാസ്

2324 : SONAR ന്റെ പൂർണ്ണരൂപം?
Ans : സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്

2325 : ജലത്തിന്‍റെ ഖരാങ്കം?
Ans : 0 ഡിഗ്രി C

2326 : ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?
Ans : സീലാകാന്ത്

2327 : ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?
Ans : ലാവോസിയര്‍

2328 : രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍?
Ans : ഗ്ലൂക്കഗോണ്‍

2329 : ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
Ans : കറുപ്പ്

2330 : ചിലി വെടിയുപ്പ് (ചിലി സാൾട്ട് പീറ്റർ) – രാസനാമം?
Ans : സോഡിയം നൈട്രേറ്റ്

2331 : വോഡ്കയുടെ ജന്മദേശം?
Ans : റഷ്യ

2332 : സ്ത്രീപുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല?
Ans : കണ്ണൂർ

2333 : ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കാർഷിക ഉത്പാദനം

2334 : വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്

2335 : പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം?
Ans : ഒഡന്റോളജി

2336 : ടൈറ്റാനിയത്തിന്‍റെ അറ്റോമിക് നമ്പർ?
Ans : 22

2337 : ഔഷധങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഫാർമക്കോളജി

2338 : അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം?
Ans : ഡിഫ്രാക്ഷൻ (Diffraction)

2339 : വൈറ്റ് വി ട്രിയോൾ – രാസനാമം?
Ans : സിങ്ക് സൾഫേറ്റ്

2340 : ക്വാസി ക്രിസ്റ്റൽ കണ്ടുപിടിച്ചത്?
Ans : ഡാൻ ഷെക്ട്മാൻ

2341 : പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?
Ans : ഫംഗസുകൾ

2342 : ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
Ans : ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ]

2343 : ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?
Ans : ടയലിന്‍

2344 : മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?
Ans : ഇറിഡിയം

2345 : സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?
Ans : പ്രാവ്

2346 : സാൽ അമോണിയാക് – രാസനാമം?
Ans : അമോണിയം ക്ലോറൈഡ്

2347 : ലേസർ കണ്ടു പിടിച്ചത്?
Ans : തിയോഡർ മെയ്മാൻ (1960)

2348 : ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?
Ans : ക്രിട്ടിക്കൽ താപനില

2349 : എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?
Ans : കാത്സ്യം

2350 : ആസ്പിരിന്‍റെ രാസനാമം?
Ans : അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

2351 : മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?
Ans : ബാഷ്പീകരണം

2352 : കാർബ്ബൺ 14 ഡേറ്റിംഗ് കണ്ടുപിടിച്ചത്?
Ans : വില്യാർഡ് ലിബി

2353 : പരസ്യബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം?
Ans : നിയോൺ

2354 : നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ന്യൂറോളജി

2355 : ബാഷ്പീകരണ ലീനതാപം ഏറ്റവും കൂടിയ ദ്രാവകം?
Ans : ജലം

2356 : ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഗ്രിഗർ മെൻഡൽ

2357 : നാകം എന്നറിയപ്പെടുന്നത്?
Ans : സിങ്ക്

2358 : ഭുമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ലോഹ മൂലകത്തിന്‍റെ പേര് എന്താണ്?
Ans : അലൂമിനിയം

2359 : നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
Ans : സ്കർവി

2360 : വഴുതന – ശാസത്രിയ നാമം?
Ans : സൊളാനം മെലോൻജിന

2361 : സാധാരണ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
Ans : മെർക്കുറി

2362 : ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?
Ans : നീൽസ് ബോർ

2363 : മൊബൈൽ ഫോണിന്‍റെ പിതാവ്?
Ans : മാർട്ടിൻ കൂപ്പർ

2364 : റെയ്കി ചികിത്സയുടെ പിതാവ്?
Ans : വികാവോ ഇസൂയി

2365 : സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?
Ans : ബിറ്റുമിനസ് കോൾ

2366 : ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : മെഗ്നീഷ്യം

2367 : ഓസോൺ കവചമുള്ള അന്തരീക്ഷ പാളി?
Ans : സ്ട്രാറ്റോസ്ഫിയർ

2368 : ഗ്രീൻ വി ട്രിയോൾ – രാസനാമം?
Ans : ഫെറസ് സൾഫേറ്റ്

2369 : പുളിയിലെ ആസിഡ്?
Ans : ടാർട്ടാറിക് ആസിഡ്

2370 : ലൂണാർകാസ്റ്റിക് – രാസനാമം?
Ans : സിൽവർ നൈട്രേറ്റ്

2371 : രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
Ans : ഹെപ്പാരിൻ

2372 : ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?
Ans : ഗ്രാഫൈറ്റ്

2373 : ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം?
Ans : സിലിക്കൺ

2374 : ഡ്യുട്ടീരിയം കണ്ടുപിടിച്ചത്?
Ans : ഹാരോൾഡ് യൂറേ

2375 : അണുവിഘടനം കണ്ടുപിടിച്ചത്?
Ans : ഓട്ടോഹാനും & ഫ്രിറ്റ്സ് സ്ട്രാസ്മനും (1939 ൽ ജർമ്മനി)

2376 : ഒരു സർക്കൂട്ടിലെ വൈദ്യുത പ്രവാഹം അളക്കുന്നതിനുള്ള ഉപകരണം?
Ans : അമ്മീറ്റർ

2377 : ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കൽക്കരി?
Ans : ബിറ്റുമിനസ് കോൾ

2378 : സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഫൈറ്റോളജി

2379 : മാന്ധിഫൈയിംഗ് ഗ്ലാസായി ഉപയോഗിക്കുന്ന ലെൻസ്?
Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

2380 : ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?
Ans : വെള്ള

2381 : അന്തരീക്ഷത്തിലെ വായുവിന്‍റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ കണക്കാക്കുന്നതിനുള്ള ഉപകരണം?
Ans : റേഡിയോ സോൺഡ്സ് (Radiosondes)

2382 : ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?
Ans : ടൈറ്റനിയം

2383 : ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹാലോജൻ?
Ans : ഫ്ളൂറിൻ

2384 : ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം?
Ans : സോഡിയം നൈട്രേറ്റ്

2385 : ചുവന്നുള്ളിയിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

2386 : അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം?
Ans : ക്രയോജനിക്സ്

2387 : ഹൈഡ്രോലിത് – രാസനാമം?
Ans : കാത്സ്യം ഹൈ ഡ്രൈഡ്

2388 : ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം?
Ans : നീല

2389 : CNG യുടെ പൂർണ്ണരൂപം?
Ans : Compressed Natural Gas ]

2390 : ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?
Ans : ചാൾസ് ടെനന്‍റ്

2391 : ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : സിട്രിക്കാസിഡ്

2392 : ഐ ലോഷനായി ഉപയോഗിക്കുന്ന ആസിഡ്?
Ans : ബോറിക് ആസിഡ്

2393 : ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം?
Ans : സ്വർണ്ണം

2394 : വിവിധ രക്തഗ്രൂപ്പുകള്‍?
Ans : A; B; AB; O

2395 : മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിച്ചത്?
Ans : റൊണാൾഡ്‌ റോസ്

2396 : വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : കൊബാള്‍ട്ട്

2397 : ഏറ്റവും ചെറിയ ആറ്റം?
Ans : ഹീലിയം

2398 : നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൈനോളജി

2399 : സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?
Ans : TMF

2400 : ‘ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : ചാൾസ് ഡാർവിൻ

No comments:

Post a Comment

Note: only a member of this blog may post a comment.