സയൻസ് പൊതു വിവരങ്ങൾ - 001

1 : കപ്പലുകളുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : നോട്ട്

2 : സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?
Ans : അലുമിനിയം

3 : കണ്ണിന്‍റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട്?
Ans : 10

4 : വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?
Ans : സില്‍വര്‍ (വെള്ളി)

5 : ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?
Ans : കറുപ്പ്

6 : മഗ്നീഷ്യം കണ്ടു പിടിച്ചത്?
Ans : ജോസഫ് ബ്ലാക്ക്

7 : ലൂണാർകാസ്റ്റിക് – രാസനാമം?
Ans : സിൽവർ നൈട്രേറ്റ്

8 : തവിട്ട് സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : കാപ്പി

9 : കടുവ – ശാസത്രിയ നാമം?
Ans : പാന്തെറ ടൈഗ്രിസ്

10 : കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്

11 : ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?
Ans : ആറ്റോമിക നമ്പറിന്‍റെ.

12 : ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?
Ans : ജനുവരി 3

13 : പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പാവയ്ക്ക

14 : മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
Ans : 46

15 : ഹൈഡ്രോളിക് ജാക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
Ans : പാസ്കൽ നിയമം

16 : രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം?
Ans : വൃക്ക (Kidney)

17 : ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം?
Ans : അസറ്റാറ്റിൻ

18 : ആറ്റത്തിന്‍റെ ഭാരം കൂടിയ കണം?
Ans : ന്യൂട്രോൺ

19 : അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓസ്റ്റിയോളജി

20 : സ്വാഭാവിക മൂലകങ്ങൾ?
Ans : 92

21 : റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : കോളറ

22 : സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത്?
Ans : നേന്ത്രപ്പഴം

23 : ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ ….?
Ans : ആറ്റോമിക നമ്പർ

24 : സ്വർണത്തിന്‍റെ പ്രതികം?
Ans : Au

25 : ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം?
Ans : ക്വാളിഫ്ളവർ

26 : സോഡാ വാട്ടർ – രാസനാമം?
Ans : കാർ ബോണിക് ആസിഡ്

27 : അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?
Ans : ഡോപ്ലർ ഇഫക്ട് (Doppler Effect)

28 : അണുബോംബ് നിർമ്മാണത്തിനുപയോഗിക്കുന്ന സ്വാഭാവിക മൂലകം?
Ans : യുറേനിയം 235 [ സമ്പുഷ്ട യുറേനിയം ]

29 : ചേമ്പ് – ശാസത്രിയ നാമം?
Ans : കൊളക്കേഷ്യ എസ് ക്കുലെന്റ

30 : ആദ്യത്തെ കൃത്രിമ പഞ്ചസാര?
Ans : സാക്കറിൻ

31 : പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷ പദാര്‍ത്ഥം?
Ans : നിക്കോട്ടിന്‍

32 : ജന്തുശാസ്ത്രത്തിന്‍റെ പിതാവ്?
Ans : അരിസ്റ്റോട്ടിൽ

33 : കാസ്റ്റിക് സോഡാ – രാസനാമം?
Ans : സോഡിയം ഹൈഡ്രോക്സൈഡ്

34 : തലയോട്ടിയില് എത്ര അസ്ഥികളുണ്ട്?
Ans : 22

35 : സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പ0നം?
Ans : ഫൈറ്റോളജി

36 : ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം?
Ans : ചെമ്പ്

37 : തൊലിയെക്കുറിച്ചുള്ള പഠനം?
Ans : ഡെൽമറ്റോളജി

38 : മണ്ണിനെക്കുറിച്ചുള്ള പ0നം?
Ans : പെഡോളജി

39 : പേശികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മയോളജി

40 : റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്?
Ans : ഫോര്‍മിക്

41 : വീഡിയോ ഗെയിംസിന്‍റെ പിതാവ്?
Ans : റാൽഫ് ബേർ

42 : 1 കലോറി എത്ര ജൂൾ ആണ്?
Ans : 4.2 ജൂൾ

43 : വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ഓക്സാലിക്കാസിഡ്

44 : സിങ്ക് പുഷ്പങ്ങൾ എന്നറിയപ്പെടുന്നത്?
Ans : സിങ്ക് ഓക്സൈഡ്

45 : സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?
Ans : അഫ്നോളജി.

46 : രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
Ans : മഗ്നീഷ്യം

47 : ഇന്ദ്രനീലം (Saphire) – രാസനാമം?
Ans : അലുമിനിയം ഓക്സൈഡ്

48 : റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?
Ans : ചൊവ്വ

49 : ചന്ദ്രന്‍റെ പലായനപ്രവേഗം?
Ans : 38Km/Sec

50 : ശബ്ദമലിനീകരണം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?
Ans : ഡെസിബൽ

51 : വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?
Ans : ഹൈഡ്രോഫൈറ്റുകൾ

52 : കണ്ണീർവാതകം – രാസനാമം?
Ans : ക്ലോറോ അസറ്റോഫിനോൺ

53 : ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം?
Ans : കേസരങ്ങൾ

54 : യുറേനിയത്തിന്‍റെ അറ്റോമിക് നമ്പർ?
Ans : 92

55 : ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?
Ans : ഇരുമ്പ്

56 : ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം?
Ans : കർണാടക

57 : റൂബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മാതളം

58 : പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?
Ans : ആൽബർട്ട് എ. മെക്കൻസൺ

59 : മനുഷ്യരക്തത്തിന്‍റെ pH മൂല്യം?
Ans : ഏകദേശം 4

60 : നീലക്കുറിഞ്ഞി – ശാസത്രിയ നാമം?
Ans : സ്ട്രോ ബിലാന്തസ് കുന്തിയാന

61 : മരച്ചീനിയിലെ ആസിഡ്?
Ans : പ്രൂസിക് ആസിഡ്

62 : അറ്റോമിക സഖ്യ 99 ആയ മൂലകം?
Ans : ഐന്‍സ്റ്റീനിയം

63 : മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പെഡോളജി

64 : സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?
Ans : ബ്യൂട്ടെയിൻ

65 : പ്രധാന ശുചീകരണാവയവം?
Ans : വൃക്ക (Kidney)

66 : തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ഇറീഡിയം

67 : വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?
Ans : ന്യൂട്ടൺ (N)

68 : 100° C ൽ ഉള്ള ജലത്തിന്‍റെ ബാഷ്പീകരണ ലീന താപം?
Ans : 500KCal / kg

69 : മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം?
Ans : റെയിൻഗേജ്

70 : ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?
Ans : സൂപതോളജി

71 : മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : അൽഫോൺസോ

72 : മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?
Ans : പയറു വർഗ്ഗ സസ്യങ്ങൾ

73 : അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം?
Ans : കർബുറേറ്റർ

74 : മത്സ്യത്തിന്‍റെ ശ്വസനാവയവം?
Ans : ചെക്കിളപ്പൂക്കൾ

75 : കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?
Ans : വില്ലാർഡ് ഫ്രാങ്ക് ലിബി.

76 : ഗ്യാ സോലിൻ എന്നറിയപ്പെടുന്നത്?
Ans : പെട്രോളിയം

77 : പ്രിയങ്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പാവയ്ക്ക

78 : മരവാഴ – ശാസത്രിയ നാമം?
Ans : വൻഡാ സ്പാത്തുലേറ്റ

79 : രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : പത്തോളജി

80 : റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്?
Ans : ഫോര്‍മിക് ആസിഡ്

81 :
82 : ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : മെൻഡലിയേവ്

83 : RADAR ന്റെ പൂർണ്ണരൂപം?
Ans : റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ്

84 : സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?
Ans : ക്ലോറിൻ

85 : തേനീച്ച മെഴുകിലെ ആസിഡ്?
Ans : സെറോട്ടിക് ആസിഡ്

86 : മധുരിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കരിമ്പ്

87 : ഏറ്റവും വലിയ അവയവം?
Ans : ത്വക്ക് (Skin)

88 : ശബ്ദത്തിന്റെ അന്തരീക്ഷവായുവിലെ ശബ്ദത്തിന്റെ വേഗത?
Ans : 340 മീ/സെക്കന്റ്

89 : ഏറ്റവും വലിയ ഗ്രഹം?
Ans : വ്യാഴം

90 : ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?
Ans : കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

91 : ആറ്റംബോംബിന്‍റെ പിതാവ്?
Ans : റോബർട്ട് ഓപ്പൺ ഹെയ്മർ

92 : സിംഹം – ശാസത്രിയ നാമം?
Ans : പാന്തെറ ലിയോ

93 : കടലാസ് രാസപരമായി?
Ans : സെല്ലുലോസ്

94 : കാർബൺ ഡൈ ഓക്സൈഡ് കണ്ടുപിടിച്ചത്?
Ans : ജോസഫ് ബ്ലാക്ക്

95 : വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഓക്സൈഡ്

96 : ഡ്രൈ ക്ലീനിങ്ങിനുപയോഗിക്കുന്ന പദാർത്ഥം?
Ans : ട്രൈക്ലോറോ ഈഥേൻ

97 : താപം [ Heat ] അളക്കുന്നതിന് ആദ്യം ഉപയോഗിച്ചിരുന്ന യൂണിറ്റ്?
Ans : കലോറി

98 : ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?
Ans : വൃക്കകൾ

99 : രാസ സൂര്യൻ എന്നറിയപ്പെടുന്നത്?
Ans : മഗ്നീഷ്യം

100 : അലക്കു കാരം – രാസനാമം?
Ans : സോഡിയം കാർബണേറ്റ്

101 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : സിലിക്കൺ

102 : പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി

103 : രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?
Ans : കാൾലാന്റ് സ്റ്റെയിനർ

104 : ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : വില്യം റോക്സ് ബർഗ്

105 : പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്?
Ans : ഫോട്ടോൺ

106 : വൈറ്റ് ഗോൾഡ്?
Ans : പ്ലാറ്റിനം

107 : ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?
Ans : ബൈഫോക്കൽ ലെൻസ്

108 : പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്‍റെ അളവ്?
Ans : 170 ലി

109 : ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?
Ans : സീസ്മോ ഗ്രാഫ്

110 : മത്സൃ കൃഷി സംബന്ധിച്ച പ0നം?
Ans : പിസികൾച്ചർ

111 : സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മൈക്രോ ബയോളജി

112 : മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം?
Ans : ഹൈഡ്രജന്‍ പെറോക്സൈഡ്

113 : ഭൂമിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ ഏവ?
Ans : സ്വർണം; വെള്ളി; പ്ലാറ്റിനം

114 : ശബ്ദത്തെക്കുറിച്ചുള്ള പഠനം?
Ans : അക്കാസ്റ്റിക്സ് (Acoustics)

115 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : അലുമിനിയം

116 : മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ?
Ans : എഥനോൾ

117 : ടൈറ്റാനിയം സ്‌പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
Ans : ചവറ (കൊല്ലം)

118 : കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
Ans : പ്ളേഗ്

119 : ഓസോണിന്‍റെ നിറം?
Ans : നീല

120 : സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം?
Ans : ഇല

121 : അഷ്ടകനിയമം ആവിഷരിച്ച ഇംഗ്ളീഷ് രസതന്ത്രജ്ഞൻ?
Ans : ജോൺ ന്യൂലാൻഡ്‌സ്

122 : ഉരഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹെർ പറ്റോളജി

123 : മണ്ണിരയുടെ വിസർജ്ജനാവയവം?
Ans : നെഫ്രീഡിയ

124 : കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ചിറോളജി

125 : പൈനാപ്പിളിന്‍റെ ഗന്ധമുള്ള എസ്റ്റർ?
Ans : ഈഥൈൽ ബ്യൂട്ടറേറ്റ്

126 : മാർജാര നൃത്തരോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മിനാ മാതാ രോഗം

127 : 2/13/2017] +91 97472 34353: ശിലാ തൈലം [ Rock oil ] എന്നറിയപ്പെടുന്നത്?
Ans : പെട്രോളിയം

128 : ജീവകം D യുടെ രാസനാമം?
Ans : കാൽസിഫെറോൾ

129 : ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]?
Ans : – 115°C

130 : കമ്പ്യൂട്ടറിൽ നിന്നും “കട്ട് പേസ്റ്റ്” ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
Ans : ക്ലിപ്പ് ബോർഡ്

131 : ഓക്സിജന്‍റെ നിറം?
Ans : ഇളം നീല

132 : ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?
Ans : 3.26 പ്രകാശ വർഷം

133 : ഉയരം അളക്കുന്നതിനുള്ള ഉപകരണം?
Ans : അൾട്ടിമീറ്റർ

134 : പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം?
Ans : പച്ച; നീല; ചുവപ്പ്

135 : തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?
Ans : തെയിന്‍

136 : ഇത്തി – ശാസത്രിയ നാമം?
Ans : ഫൈക്കസ് ഗിബ്ബോറ

137 : ആസിഡ്; ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത്?
Ans : ലിറ്റ്മസ് പേപ്പർ

138 : ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്?
Ans : O +ve

139 : അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം?
Ans : ആലം

140 : സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയിട്ടുള്ളത്?
Ans : ഇരുമ്പ് & കാര്‍ബണ്‍

141 : കൈയക്ഷരം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : കാലിയോഗ്രാഫി

142 : ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്?
Ans : 4° C

143 : കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?
Ans : സള്‍ഫ്യൂറിക്ക് ആസിഡ്

144 : ഊർജത്തിന്റെ C.G.S യൂണിറ്റ്?
Ans : എർഗ്

145 : യുറേനിയം നിക്ഷേപത്തിന് പ്രസിദ്ധമായ ജാർഖണ്ഡിലെ ഖനി?
Ans : ജാദുഗുഡ

146 : ഹാൻസൻസ് രോഗം എന്നറിയപ്പെടുന്നത്?
Ans : കുഷ്ഠരോഗം

147 : ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം?
Ans : പെരികാര്‍ഡിയം

148 : ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) – രാസനാമം?
Ans : സിങ്ക് ഓക്സൈഡ്

149 : കീർത്തി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

150 : കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി?
Ans : ആന

No comments:

Post a Comment

Note: only a member of this blog may post a comment.